താൾ:Janakee parinayom 1888.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജാനകീപരിണയം ഏഴാമങ്കം ശൂർപ്പണഖാ ആലോചിച്ച ഹനുമാൻ ചെന്ന ഭരതനോട സന്ദേശത്തെ അറിയിക്കുന്നതിന്നുമുനപേതന്നെ ഞാൻ താപസീ വേഷംധരിച്ചുചെന്ന ആ ഭരതനും ശത്രുഘ്നനും കേട്ടമാത്രത്തിൽ പ്രാണനെ കളയത്തക്കവണ്ണം ഒരു പ്രതിക്രിയയായി ഭവിക്കും എന്ന പോയി

          ഇങ്ങിനെ  പൂർവ്വാംഗം  

അനന്തരം ശത്രുഘ്നനോടുകൂടി ഭരതൻ പ്രവേശിക്കുന്നു ഭരതൻ ഉണ്ണി ശത്രുഘ്നതന്നേസൌവീരമദ്രദ്രവിഗ്നമഗധനാഥാദിധാത്രീശ്വരന്മാർ വന്നിട്ടുണ്ടിപ്പുരുത്തിൽപരിചൊടു മമവാക്യത്തിൽസാദരംനീ നന്നായ്വേണ്ടുന്നപോലിന്നവരെയുപചരിച്ചീടണംശ്രദ്ധയോടും

   ഞാനും  അവർ  കൊണ്ടുവന്നിട്ടുള്ള കാഴ്ചദ്രവ്യങ്ങളെ മഹാവിശി

ഷ്ടകളുടെ സന്നിധിയിൽ ബോധിപ്പിച്ച ഭാണ്ധാഗാരത്തിൽ സ്ഥാപിക്കാം ശത്രുഘ്നൻ ജേയഷ്ഠേ അങ്ങയുടെ കല്പനയാൽ ഞാൻ രാജാ ക്കൻമാരെ മുന്പേതന്നെ ഉന്പചരിച്ചിരിക്കുന്നു അങ്ങും അവർ കൊണ്ടു വന്നിട്ടുള്ള കാഴ്ചദ്രവ്യങ്ങളെ ജേയഷ്ഠപാദുകകളുടെ സന്നിതിയിൽബോധിപ്പിച്ച മുന്പ തന്നെ ഭാണ്ധാഗാരത്തിൽ സ്ഥാപിച്ചുഇരിക്കുന്നത ? ഭരതൻ ആ:ഞാനിപ്പോൾ ഒർക്കുന്നുണ്ട എന്നാൽ എന്നച്ല്ലമനമതിലഹോചെയ്തക്യത്യങ്ങളൊന്നും നന്നായെല്ലാക്രിയകളിലുമെന്നോർമ്മവെക്കേണമേനീ

   ശത്രുഘ്നൻ  അങ്ങനെതന്നേ  ചെയ്തുകൊള്ളാം
   ഭരതൻ   അനുസ്മരണത്തോടും   വ്യസനത്തോടുംകൂടി  

ഉണ്ണി ശത്രുഘ്ന നീലാംശീർഷേജടക്കെട്ടരയിലപിമരത്തോൽനവീനംജപിപ്പാൻ മാലാഹസ്തത്തിലേററംവപുഷിചതപസാശോഭയുംപൂണ്ടുകൊണ്ടു

ചാലേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/159&oldid=161411" എന്ന താളിൽനിന്ന് ശേഖരിച്ചത്