താൾ:Janakee parinayom 1888.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജാലകീപരിണയം ൧൪൭ ഹനുമാൻ ആത്മഗതം അേഹാ സുഗ്രീവ െൻറ ഉദാസീനത എെന്തന്നാൽ ബാലിക്ക പ്ര േവശിപ്പാൻ പാടില്ലാത്ത ഋശ്യമൂ കശിഖര െത്ത വിട്ട ഈ വനാന്തരത്തിൽ വന്നുെവ െല്ലാ ആക െട്ട രാമസന്നിധിയാൽ ഇവന്ന അഭയം സിദ്ധിക്കും രാമൻ സ േന്താഷ േത്താടുകൂടി എട എട ദൂരാത്മാവേ മർക്കടനേടുന്നതുെകാണ്ട ഞങ്ങൾക്കുത ന്നെയാണ മാനഹാനീ എന്നാൽ

ദുഷ്ടന്മാർകാട്ടിലുണ്ടായ്വരികിലവരെശിക്ഷിക്കണം ജേഷ്ഠ നെന്നീ

ജേഷ്ഠൻപോതൂന്ന നേരംക്ഷിതിപതിപതിഭരതൻജേയഷ്ഠനത്ഥിച്ചുമുന്നെ ദുഷ്ടൻദണ്ധ്യൻഭവാനിന്നനുജദയിതയോടൊത്തുവാഴുന്നുപാത്താൽ കഷ്ടംവിട്ടീടുമോചേന്നഖിലരുമവനംചെയ്തിലുംനിന്നെഇപ്പോൾ

  രാവൻ രാമ െൻറ കഥകഴിപ്പാനായി മഹാബലവാനായ

ബാലി വന്നുവൊ ഞാൻ ശ്രീപരമേശ്വരനെ ആരാധിച്ചത ഇപ്പൊ ൾ സഫലമായി ഈ മൂഢനായ ലക്ഷമണൻ ബാലിയെ കൂടി ശി ക്ഷിച്ചുകളയാമെന്ന വിചാരിക്കുന്നുവൊ സീതാ അർയ്യപുത്രങ്കൽ കോപിച്ചുകൊണ്ട വാനരനാഥൻ വ ന്നുവൊ അവനോട വഝലക്ഷ്മണൻ സ്വാഭാവികമായ ധൈർയ്യ ത്തോടും ഉറപ്പോടുംക്കൂടി ഗംഭീരമായൂം മധൂരമായൂം സംസാരിക്കുന്നു

             പിന്നെയും അണിയറയിൽ 

കഷ്ടം കഷ്ടം ശൂർപ്പണഖയുടെ മുഖത്തെ വിരൂപപ്പെടുത്തിയതുകൊണ്ടുമാത്രം ശൂരനാണെന്നു നടിക്കുന്ന ഈ ലക്ഷ്മണനെന്തുപറഞ്ഞു ക്ഷിതിയിൽപുഴുക്കൾഗതിചെയ്കുിലായവരാ മതുമങ്ങൊരിക്കലൊരുവർണ്ണമെന്നാപോൽ ഹതനായ്വിരാധനിവനുണ്ടുശക്തിപോ രതിലെങ്കിലെങ്കതുകാട്ടണം അല്ലെങ്കിൽ കഥയില്ലാത്ത ഇവനിരിക്കട്ടെ എടൊ എടൊ രഘുകുമാര

  ധരണീതനുജാവിരഹാഗ്നിസാദാ
  പിരിയാതെരിയുന്നൊരുനിൻഹ്രദയം
  ത്വരിതംരുധിരംചിതറുംപടിയെൻ
  പെരുതാംശിലയേററുംടനിന്നുടയും

രാവണൻ ബാലി ഈ പറഞ്ഞത ശരിയാണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/153&oldid=161405" എന്ന താളിൽനിന്ന് ശേഖരിച്ചത്