താൾ:Jaimineeaswamedham 2 part.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട്. രമ്പശേഷംമുറിച്ചസൂശസ്രുങ്ങളെ വിട്ടുവിട്ടെത്രയുംചിത്രമാകന്നമാ റട്ടഹാസംചെയ്തുകേറുംദശാന്തരെ മിക്കതുംനേർത്തവീരന്മാർ പതിച്ചപോയ് നിൽക്കുവാനാകാഞ്ഞുമണ്ടീടിനാർചിലർ മദ്ധ്യംമുറിഞ്ഞറ്റുവീണുപോയിചിലർ ക്കത്യന്തമാംഗദാതാഡനംകൊൾകയാൽ പൊട്ടിത്തകൻപോയുത്തമാംഗംചിലർ ക്കൊട്ടല്ലവർക്കുകേടുണ്ടായതിങ്ങിനെ സംഭിന്നമായിഹതിസർവ്വംവ്യുഹ സമ്പന്നമഠയുള്ളസൈന്യംതദന്തരേ ശക്തിയോടുംകൊടുങ്കാറ്റുകെണ്ടേറ്റവും കത്തിയോടുംകാട്ടുതിയ്യപോലങ്ങിനെ വെക്കംപ്രതാപപ്രദീപ്തനായൂക്കോടു മുൾക്കമ്പഹീനനാകംസുധന്ന്വാഗ്രജൻ വമ്പടക്കൂട്ടത്തിനുളിളിൽക്കടന്നിട്ടു മുമ്പിടുന്നോർകളെവീഴിച്ചവീഴിച്ചു മുന്നടന്നാമൂന്നുയോജനത്തോളവും ചെന്നുചെന്നങ്ങേത്തലയ്ക്കലായപ്പോഴെ തത്രതേർത്തട്ടിലേകത്രദേശെശത പത്രദീർഘാക്ഷനാംഭക്തപ്രിയൻഹരി സ്വസ്ഥനായ്പാണരുളീടുന്നപാർത്ഥനോ ടൊത്തനങ്ങാതെതദീക്ഷണംചെയ്ക്കയാൽ ചിത്തദേശംകൊണ്ടുവന്ദിച്ചനന്ദിച്ച ബദ്ധഫാസംപറഞ്ഞീടിനാനിങ്ങിനെ ക്രിത്രിമക്രീഡാവിലാസകത്യങ്ങൾകൊ ണ്ടിത്രിലോകംമയക്കുന്നമായാനിധെ എന്തിനാണേവംമറഞ്ഞതയ്യൊഭവാ

നന്ധനോഞാൻകണ്ടടുക്കാതിരിയ്ക്കുമോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/55&oldid=161010" എന്ന താളിൽനിന്ന് ശേഖരിച്ചത്