താൾ:Jaimineeaswamedham 2 part.pdf/424

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

934

                           അശ്വമേധം

നമ്മിലീവിപരീതഭാവംവച്ചതുദൈവ നിർമ്മിതമഗംഗാദേവീശാപമെന്നറിഞ്ഞാലും ഭാവിയാമതിൻബലംകൊണ്ടിനിയ്ക്കുണ്ടായ്മുന്ന മാവിധംവികല്പാദിദുർഭാവംമമാത്മജ ഹ്രീവിലാസവുംമനസിങ്കലിന്നേരംവന്നോ രാവിലാദിയുംനശിച്ചാനന്ദമുണ്ടായഹോ ത്വത്ഭുജാപരാക്രമംകീത്തിവർദ്ധനംനമു ക്കത്ഭുതാകൃതേനീയെൻബീജസംഭവനെല്ലൊ ദുർവിചാരവുംപാപശങ്കയുംമറ്റുംവിട്ടു നിർവിശങ്കംനീതെളിഞ്ഞിക്കാണുംജനങ്ങളെ ഭോജനാദികൾകൊണ്ടുവേണ്ടപോലെല്ലാരേയും പൂജനംചെയ്കശുഭമെന്നനുഗ്രഹിയ്ക്കുന്വോൾ മാധുരീവിശിഷ്ടജ്ഞൻഭാരതീസുധാരസം സാധുരീതിയിൽകർണ്ണംകൊണ്ടുതാൻപാനംചെയ്തു മാനസംകുളുർത്തുരോമാഞ്ചവുംകലർന്നുള്ള മാധവോത്തമൻബഭ്രുവാഹനൻമഹാഭാഗൻ ധൂമമറ്റെരിഞ്ഞീടുംവഹ്നിയെന്നതുപോലെ ധാമയുക്തനായ്ത്തീർന്നുതാമസിയ്ക്കാതെപിന്നെ മീനകേതനൻകർണ്ണനന്ദനൻമുതല്ക്കുള്ള മാനനീയൻമാരെയുംകണ്ടുസല്ലാപംചെയ്തു ശോകവുംവിരോധവുംകൈവെടിഞ്ഞെല്ലാവരു മേകമാനസന്മാരായപ്പുരത്തിങ്കൽതദാ മോദത്താലുണ്ടായൊരുപുത്തനാംകോലാഹലം വാദിത്രാദികളാകുംവാദ്യങ്ങളെല്ലാംകൊട്ടി ഭ്രുരികാഞ്ചനരത്നവസ്രാദിവസ്തുക്കളെ വാരിയേകിനാൻനൃപൻകണ്ടവർക്കെല്ലാവർക്കും മേദുരാമോദംപൂണ്ടമേദിനീസുരാദികൾ സാധുവാധവുംപെയ്തുസാദരംപുകഴ്ത്തിനാർ

പ്രീതനായനന്തരംബഭ്ര വാഹനൻജഗ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/424&oldid=160987" എന്ന താളിൽനിന്ന് ശേഖരിച്ചത്