താൾ:Jaimineeaswamedham 2 part.pdf/419

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വെച്ചവാഴ്ത്തിനാർതലകുമ്പിട്ടുകൂപ്പീടിനാർ നാഗരാജാദികൾഭീമമപ്രദ്യമ്നാദികളെയും നാഗരാജനാംശേഷൻതന്നെയുംയഥോചിതം നല്ലകാഴ്ചകൾവെച്ചുവന്ദിച്ചുസംഭാവിച്ചാർ മല്ലവൈരിയുംപ്രസാദിച്ചരുൾചെയ്തീടിനാൻ നിർമലന്മായുള്ളസഭ്യാദിസല്ലോകങ്ങൾ തമ്മിലുണ്ടായീപലസന്തോഷസംഭാഷണം കീഴ് പെട്ടുനോക്കിക്കൊണ്ടുകീർത്തിമാൻപാർത്ഥൻനെടു വീർപിട്ടുമങ്ങുംഭാവംപൂണ്ടുതാനിരുന്നെല്ലൊ തല്പ്രകാരത്തെക്കണ്ടുചിന്തിച്ചുശേഷാദിക ളഭ്രവാഹനപുത്രൻതന്നോടുചൊല്ലീടിനാർ ജംഭാരിസുനോഭവാനീവണ്ണംവിവർണ്ണനായ് ഗംഭീരഭാവംവെടിഞ്ഞെന്തിഹചിന്തിക്കുന്നു പുത്രനാമൊരുത്തനാമ്മാറെതൃത്തെന്നെക്കൊന്നാ നത്രയല്ലവൻതന്നെജീവിപ്പിച്ചിതുപിന്നെ ജിത്വരത്വംമേകഷ്ടകഷ്ടമിന്നേരത്തിലെ ന്നിത്തരംലജ്ജിക്കയോവിസ്മയംനിനച്ചാലും നല്ലപുത്രരച്ഛന്നൊക്കുമായതുകണ്ടാ ലല്ലലല്ലുണ്ടാകേണ്ടതാനന്ദംമഹാമതേ സിംഹബീജംകൊണ്ടിഹതൽഗുണംതികഞ്ഞോരു സിംഹമുണ്ടാകുന്നതുചിത്രമെന്നായീടുമോ നിർണയംപിതാവിന്റെമറ്റൊരുദേഹംപുത്രൻ പുണ്ഡരീകാക്ഷപ്രിയരത്നമേനിനച്ചാലും കണ്ണിൽകൈവിരലൊന്നുകൊണ്ടുപോയെന്നാലതു ഖണ്ഡിയ്ക്കുന്നവനേവനാരാനുംനാണിയ്ക്കുമോ എന്നുറയ്ക്കന്നില്ലെങ്കിലീവിഷാദത്തെത്തീർപ്പാ നൊന്നുരയ്ക്കുന്നുണ്ടതുകേട്ടറിഞ്ഞാലുംഭവാൻ ഗംഗതന്നുടെശാപാലിങ്ങനെമരിച്ചിങ്ങു

സംഗരാരത്തിങ്കൽവീണുപോയെല്ലൊപിന്നെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/419&oldid=160981" എന്ന താളിൽനിന്ന് ശേഖരിച്ചത്