ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കിളിപ്പാട്ട്
മിക്കഥാവിശേഷവുമങ്ങകേപ്പിച്ചൂടേണം
ദുഷ്ടന്മാരുടെജ ദുഃഖദംപരമ്മാരി
ലൊട്ടെന്നാകിലുമുപകാരിയായ്ക്കാണുന്നില്ലാ
പ്രാത്ഥിതംനകുംകൃഷ്ണമൂത്തിയെത്യജിച്ചുനീ
പാത്ഥിവേന്ദ്രനായുളളപാത്ഥനെ വിപ്പിപ്പാ൯
മാമകോപാന്തേവൃഥാവന്നുഹാമത്ത്യാദികൾ
കാമലാഭാത്ഥംസദാകൃഷ്ണനേഭജിയ്ക്കുന്നു
ഞങ്ങളോകരാംഘ്രികളൊന്നുമില്ലാതുള്ളുര
ഗങ്ങളോരോരൊഭയംകൊണ്ടുപാതാളസ്ഥലെ
വന്നുപാക്കുന്നൂനൂനമെന്നറിഞ്ഞീടേണമീ
യെന്നുടെവാക്യങ്ങളുംപുത്രനോടോതീടണം
ഒട്ടുപാത്താലുംഗളത്തിങ്കലീക്കാണുംതാലി
കെട്ടുമാറാകുംഖേദിച്ചീടേണ്ടയെന്നിങ്ങിനെ
ഞാഞ്ചാന്നവാക്യംപുത്രിയോടുമോതീടേണംനീ
താഞ്ചെന്നുശീഘ്രംപോകെന്നങ്ങയച്ചീടുംവിധൌ
പന്നഗാത്മജ൯പുണ്ഡനീകനുംകാരുണ്യസ
മ്പന്നനാമനന്തനെവീണുവന്ദനംചെയ്തു
അത്ഥിതാലാഭംമൂലമാസ്യവൈവ൪ണ്യത്തോടു
മ൪ദ്ദിതാശയത്തോടുമപ്പൊഴെനിവത്തിച്ചു
മന്നിലാനിശാകാലേഭീമമാമടല്ക്കളം
തന്നലായനന്തരംക൪പ്പൂരദിപങ്ങളും
വ്യക്തമുജ്വലിയ്ക്കുന്നചന്ദനാഗരുതൈല
സിക്തവത്തികൾചേന്നചേണാന്നദീപങ്ങളും
ഒത്തുമററനന്തങ്ങളായുളളപന്തങ്ങളും
കത്തുമാവെളിച്ചത്തുസൈനികാറൃതസ്ഥലേ
പൃത്ഥമിയിൽകിടക്കുന്നപാത്ഥദേഹാന്തത്തിങ്ക
ലൊത്തിരുന്നഹോപാത്ഥപാത്ഥേതിശബ്ദത്തോടെ
കരഞ്ഞുംപുണ്ഡരീക൯വരുന്നില്ലിതെന്തെന്നു
തിരഞ്ഞുംഹൃദന്തരേനിറഞ്ഞുള്ളാശാവശാൽ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.