താൾ:Jaimineeaswamedham 2 part.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 777

തന്നിയോഗത്താൽനടന്നീടിനാരെല്ലാവരും
മന്നിടംതകർന്നിട്ടുചൂർണ്ണമാംവണ്ണംതന്നെ
മിന്നുന്നനാനാചർമ്മഖൾഗ്ഗപാണികൾപല
രൊന്നൊന്നായഭ്യാസങ്ങളൊക്കവേകാട്ടിക്കാട്ടി
ശിക്ഷയാനിലംതൊടുന്നില്ലെന്നുതോന്നുംവണ്ണം
പക്ഷമുളളവർ‌പോലെമുന്നമേനടന്നിതു
കൊണ്ടലിൻഘോഷംപോലെഗംഭീരശബ്ദംതുകി
കൊണ്ടാലംഘ്യമാംരഥക്കൂട്ടവുംയാനംചെയ്തു
കരികൾധരാതലമിളക്കിക്കൊണ്ടുനീല
ഗിരികൾകണക്കിനെകനക്കെനടന്നുകൊണ്ടു
കുതിരക്കൂട്ടംപൃഷുസ്ഥിതരാലനേകമാം
ഗതിചാതുര്യംകാട്ടിഗ്ഗതമായസംഖ്യകം
മത്തമാതംഗേന്ദ്രന്മാർബൃംഹിതംമുഴക്കിനാർ
സത്തമാശ്വങ്ങളാത്മഹ്രഷിതത്തേയുംതഥാ
സ്യന്ദനക്കൂട്ടംചക്രദ്ധ്വാനവുംകൂട്ടീടിനാർ
മന്ദമാകാതെകാലാൾക്കൂട്ടങ്ങളാർത്തീടിനാർ
ഒക്കവെതമ്മിൽതട്ടിപുഷ്കരത്തോളംപൊങ്ങി
പുക്കനിർഘോഷങ്ങളാൽദിക്കെട്ടുംഭയപ്പെട്ടു
ഒന്നിച്ചിങ്ങിനെപോകുംസൈന്ന്യങ്ങളാലെകടൽ
തന്നിൽചേർന്നീടുംസരിത്തൊക്കവേവററിപോയി
എന്നല്ലാദൃഢാശ്വപാദാഗ്രഘട്ടനംകൊണ്ടു
കുന്നെല്ലാംപൊടിഞ്ഞുപോയത്രയല്ലരണ്യങ്ങൾ
സുസ്ഥലങ്ങളായ്‌തൃണൌഘങ്ങളെക്കണ്ടീലവ
സുസ്ഥലങ്ങളായ്ശത്രുവക്ത്രങ്ങൾതോറുംനൃപ
അവയെപ്പരിഗ്രഹിച്ചവരാംരിപൂക്കളാ
ലവസാനിച്ചുപോയീനദിതൻകീലാലവും
രഥചക്രങ്ങളേററുകുതിരക്കളമ്പേററും
പൃഥവീതലംപൊളിഞ്ഞുയരുംപൊടിക്കൂട്ടം
ജലദോപരിചെന്നുചളിയായ്‌നിൽക്കമൂലം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/267&oldid=160867" എന്ന താളിൽനിന്ന് ശേഖരിച്ചത്