താൾ:Hamlet Nadakam 1896.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പാത്രങ്ങൾ

<poem> ക്ലാഡിയസ്സ - ഡന്മാർക്ക രാജാവ ഹാംലെറ്റ് -- മരിച്ചരാജാവിന്റെ മകനും ഇപ്പോഴത്തെ രാജാവിന്റെ മരുമകനും പൊളോണിയസ്സ -- ഒന്നാം കാര്യസ്ഥൻ ഹൊറേഷ്യൊ -- ഹാംലറ്റിന്റെ ഒരു സ്നേഹിതൻ ലെർട്ടീസ്സ, വോൾട്ടീമാണ്ട, കൊർണ്ണീലിയസ്സ, റോസൻക്രാന്സ്സ,

ഗിൽഡർൻ, സൂർൻ, ഓസറിക്ക, ഒരു ആൾ ................           രാജസേവകന്മാർ

ഒരു പുരോഹിതൻ മാർസലസ്സ, ബർനാഡോ -- പട്ടാള ഉദ്യോഗസ്ഥന്മാർ. ഫ്രാൻസിസ്കോ -- ഒരു പട്ടാളക്കാരൻ. റൈനാൾഡോ -- പൊളോണിയസ്സിന്റെ ഭൃത്യൻ. കളിക്കാർ, രണ്ടു വിഡ്ഢികൾ, ശവക്കുഴികുത്തുന്നവർ. ഫോർട്ടിൻബ്രാസ്സ -- നാർവ്വേരാജകുമാരൻ. ഒരുപടനായകൻ, ഇംഗ്ലീഷ രാജപ്രതിനിധികൾ. ഗർടൂഡ--ഡന്മാർക്കിലെ റാണിയും ഹാംലെറ്റിന്റെ അമ്മയും ഒഫീലിയ -- പൊളോണിയസ്സിന്റെ മകൾ. പ്രഭുക്കന്മാർ, സ്ത്രീകൾ, പട്ടാള ഉദ്യോഗസ്ഥന്മാർ, പട്ടാളങ്ങൾ, കപ്പൽക്കാർ, ദൂതന്മാർ, പരിവാരങ്ങൾ, ഹാംലറ്റിന്റെ അഛ്ചന്റെ പ്രേതം.

രംഗം--ഡന്മാർക്ക.Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rasnan എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/3&oldid=160554" എന്ന താളിൽനിന്ന് ശേഖരിച്ചത്