താൾ:Gouree charitham 1921.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൪ ഗൌരീചരിതം പ്രബന്ധം

സമമസുരേശ്വരസേനാ 
തുമലരണായോദയുംക്ത ഘനമാനാ.        ൫൬ 
അന്നേരമാവരവു കണ്ടു മഹേശ്വരീ സാ 
തന്നുള്ളിൽ വാച്ചരഭസാരുണദാരുണാക്ഷീ 
മുന്നിട്ടു കാളിയെ മൃഗേന്ദ്രഗളാധിരൂഢാ 
സന്നഹ്യതിസ്മ ചെറുഞാണെലിപൂണ്ടു മെന്മേൽ. 
ഗൌരീമൌർവ്വീസ്വനോജ്ജ്യംഭിതമൃഗവരഘ- 
ണ്ടാരവം ചേർന്നു കാളീ- 
ഘോരസ്ഫാരാട്ടഹാസവ്യതികരമുലകെ- 
ങ്ങും മുഴങ്ങുംദശയാം 
വൈരം പൂണ്ടെട്ടുദിക്കിങ്കലുമിടതുടരാ- 
ച്ചുറ്റിമുട്ടിച്ച ശസ്ത്രാ- 


വിശമാനം=പ്രവേശിച്ച ഘനമാനം=ഘനമായ(വലിയ) മാന (കോപ)ത്തോടുകൂടിയ. അസു...നാ= അസുരേശന്റെ സേന സമം=ഒരേകാലത്തിൽ തുമുലരണായ=ഭയങ്കരമായയുദ്ധത്തിനാ യി. ഉദയുംക്ത=ഉദ്യമിച്ചു ;ഒരുങ്ങി.

൫൭. വാച്ച=വർദ്ധിച്ച രഭ..ക്ഷീ=രഭസം (കോപം)കൊണ്ടു അരുണ(രക്തവർണ്ണവുംദാരുണ(ഭയങ്കര)വുമായ അക്ഷി(കണ്ണു) കളോടുകൂടിയവൾ മൃഗേ...ഢാ=സിംഹത്തിന്റെകഴുത്തിൽ കയ റി. സന്നഹ്യതിസ്മ=സന്നദ്ധയായി=ഒരുങ്ങി .

൫൮ ഗൌരീ........വം=ഗൌരിയുടെ മൌർവ്വീസ്വനം (ഞാ ണൊലി)കൊണ്ടു ഉജ് ജൃംഭിതനായ(മൂരിനിവർന്ന)മൃഗവാ(കേസരി വീര)ന്റെ ഘണ്ട(കഴുത്തിൽ കെട്ടിയമണി)കളുടെ രവം (ശബ്ദം). കാളീ... ...രം=കാളിയുടെഘോര(ഭയങ്കര)വുംസ്ഫാര(അത്യുച്ച)വുമാ യ അട്ടഹാസത്തിന്റെവ്യതികരം(വിശേഷം)(മണികളുടെ ശബ്ദ

വും കാളിയുടെ അട്ടഹാസവുംകൂടിച്ചേർന്നിട്ടത്ഥം)ശസ്ത്രാസാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/57&oldid=160425" എന്ന താളിൽനിന്ന് ശേഖരിച്ചത്