ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
60 വേദപാഠങ്ങൾ.
| രണ്ടാം ആണ്ടു. | |
| ൧. ആഗമനനാൾ ഒന്നാമതു. | |
| സു. ലൂ. ൧൭, ൨൦-൨൫. | ലേ. റോമ. ൧൪, ൧൭-൧൯. |
| ൨. ആഗമനനാൾ രണ്ടാമതു. | |
| സു. ലൂ. ൧൨, ൩൫-൪൮. | ലേ. റോമ. ൧൪, ൭-൧൨. |
| ൩. ആഗമനനാൾ മൂന്നാമതു. | |
| സു. ലൂ. ൩, ൨-൧൮. | അപ്പോ. ൩, ൧൯-൨൬. |
| ൪. ആഗമനനാൾ നാലാമതു. | |
| സു. യൊ, ൩, ൨൨-൩൬. | ലേ. ൧ യൊ. ൧, ൧-൪. |
| ൫. ജനനനാൾ. | |
| സു. ലൂ. ൨, ൧-൧൪. | ലേ. എഫെ. ൧, ൩-൮. |
| ൬. ജനനനാൾക്കു പിന്നത്തെ ഞായാറാഴ്ച. | |
| സു. ലൂ. ൧, ൪൬-൫൫. | ലേ. ൧ തിമൊ. ൩, ൧൬. |
| ൭. ആണ്ടു പിറപ്പു. | |
| ൨. കൊരി. ൧൩, ൧൩. | |
| വെളി. ൧, ൪. | |
| സങ്കീ. ൧൧൯, ൧൯. | |
| ൮. ആണ്ടുപിറപ്പിന്നു പിന്നത്തെ ഞായാറാഴ്ച. | |
| സു. യൊഹ. ൧൨, ൪൪-൫൦ | ലേ. ൧ തെസ്സ. ൫, ൫-൧൦. |
| ൯. പ്രകാശനദിനം. | |
| സു. മത്ത. ൨, ൧-൧൨. | യശ. ൪൨, ൧-൮. |
| ൧൦. പ്രകാശനദിനത്തിന്നു പിമ്പു ഒന്നാം ഞ. | |
| സു. മാൎക്ക. ൧൦, ൧൩-൧൬. | ലേ. എഫെ. ൬, ൧-൪. |
| ൧൧. പ്രകാശനദിനത്തിന്നു പിമ്പു രണ്ടാം ഞ. | |
| സു. ലൂ. ൪, ൧൪-൨൪. | ലേ. റോമ. ൧, ൧൬-൨൫. |
| ൧൨. പ്രകാശദിനത്തിന്നു പിമ്പു മൂന്നാം ഞ. | |
| സു. യൊഹ, ൪, ൫-൧൪. | ലേ. റോമ. ൫, ൧-൫. |