താൾ:GkVI126.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮

നല്ലതക്കംശുഭയുക്തി
ഇങ്ങയക്ക എമ്പുരാൻ

൧൦ ഞാൻഅലറുംസിംഹനാദം
സൂക്ഷിപ്പാൻപൊരാത്തവൻ
പൊരുമെനിൻആശീൎവാദം
നീഎല്ലാംഅറിഞ്ഞവൻ

൧൧ ബാലൎക്കഏകുംഅഭിഷെകം
എന്റെമെൽപകൎന്നരുൾ
കള്ളംഏറുംസത്യംഏകം
നില്ക്കഞാൻപ്രകാശത്തുൾ

൧൨ ഞാൻപിഴച്ചാൽ നിന്റെരക്തം
എനിക്കായ്‌വിളിക്കെണം
ആടുഞാൻ എന്നിട്ടുശക്തം
ആയകൈഎൻ ആശ്രയം

൧൩ വൎദ്ധിക്കുംഎൻദൊഷത്താലെ
എന്നെദ്വെഷിച്ചു തൃക്കൺ
വെൎത്തിരിയുംമുമ്പിനാലെ
ഇന്നെന്നെമറെക്കമൺ

൧൪. എപ്രകാരത്തിൽ ആയാലും
ഞാൻനിന്നൊടിരിക്കെണം
യെശുഎന്നെകാണിച്ചാലും
സ്വൎഗ്ഗത്തിൽനിൻവൈഭവം

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/84&oldid=186842" എന്ന താളിൽനിന്ന് ശേഖരിച്ചത്