താൾ:GkVI126.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬

ശാപഗ്രസ്തമൊഎൻദെഹം

൪ എന്നുകെട്ടുമാറിദണ്ഡം
അല്ലെനിക്കധീനൻഞാൻ
ഇനിമെൽഞാൻനിന്റെഖണ്ഡം
തലയായതമ്പുരാൻ
എന്നെനൊവുചാവിലും
നിണക്കൊപ്പമാക്കിലും
പുരമൂടിനിന്റെനീതി
അകപ്പൂൎത്തിനിന്റെപ്രീതി

൭൪

൧ പിള്ളകൾ്ക്കനല്ലസ്നെഹി
ആയുദിച്ചയെശുവെ
നീപടച്ച എന്റെദെഹി
കൂടനിന്നെവന്ദിക്കെ

൨ കവിതീൎത്തസാമവാക്കു
ഇല്ലാഞ്ഞാലും കാൎയ്യമൊ
ഉള്ളംഅത്രെശുദ്ധമാക്കു
വാക്കുംനല്ലതാംഗുരൊ

൩ നിന്നെപൊലെഞാനുംകെറ
എൻപിതാവിൻആലയെ
ദെവാരാധനത്തിൽ ഏറ
ആനന്ദംജനിക്കവെ

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/82&oldid=186838" എന്ന താളിൽനിന്ന് ശേഖരിച്ചത്