താൾ:GkVI126.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪

ദാഹമുള്ളൊൻഅതിൽകൊര
ശുദ്ധിതൃപ്തിയുംവരും
അവൻമാത്രം
ബലിപാത്രം
എന്നപൊലെനിരയും

൪– ശെഷിക്കുന്നയുദ്ധവൎഷം
മിന്നിക്കുംനിൻഅമ്പുവിൽ
അന്നുതാജയപ്രഹൎഷം
സെവകൎക്കപടയിൽ
ത്വൽപ്രതീതി
നിത്യ പ്രീതി
ശാന്തരാജഎൻമതിൽ

൫– വാതിൽദ്വാരങ്ങൾമഹത്വം
ഉള്ളരാജാപൂകുവാൻ
ആൎന്നുയവിൻഅവൻതത്വം
നീതിയുദ്ധബലവാൻ
ഭൂപ്രസൂതി
സ്വർവിഭൂതി
കൊണ്ടെല്ലാവൎക്കുംപുരാൻ

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/68&oldid=186813" എന്ന താളിൽനിന്ന് ശേഖരിച്ചത്