താൾ:GkVI126.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

൫– വിശ്വസി വിശ്വസി
സത്യംനാംനിൻവാഴുന്നെൻ
നീരാജാവിൻരക്ഷയല്ല
ഞാൻനിൻ രക്ഷയായകൊൻ
ജീവൻഞാൻനീജീവകല്ല
ഭക്തനെതൂണാക്കും എന്നിതി
വിശ്വസി വിശ്വസി

൬൨

൧ തൊഴരെരക്തം ഒലിച്ചുതരുംബലിയാടും
സിംഹവുമായിജയിച്ചവനെസ്തുതിയാടും
ഐക്യതയായി ഭൂതലെ നമ്മുടെവായി
യെശുവിൻനാമത്തെപാടും

൨– രൊഗിഗണംഗുണമാക്കിയ തന്നുടെഉക്തി
ശാപനിമഗ്നനരൎക്കവരുത്തിയമുക്തി
സ്നെഹബലം
നിൎമ്മലനീതിജയം
രക്തകളെബരഭുക്തി

൩ ഞാനുംഅലഞ്ഞുതിരിഞ്ഞതുകണ്ടുപിടിച്ചു
ചിത്തമലിഞ്ഞെഴുനീറ്റുതിരഞ്ഞുവരിച്ചു
സ്നെഹകരാർ
ആക്കിയുറച്ചവനാർ
ചെയ്തതുയെശുതനിച്ചു

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/65&oldid=186808" എന്ന താളിൽനിന്ന് ശേഖരിച്ചത്