താൾ:GkVI126.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

൫൯

വിശപ്പുതീൎത്തസൽപ്രഭൊ
തിന്നാത്തനെകർ ഉണ്ടല്ലൊ
മനശ്ശരീരകാംക്ഷയും
നീ തീൎക്കുക എല്ലാരിലും

൬൦

൧– ശ്വാസംമുട്ടാതെഭൂമണ്ഡലത്തിൽ
വാസംചെയ്യുന്നമനുഷ്യർഎല്ലാം
ദാസൎക്കദാസനെവാഴ്ത്തെണമെ

൨– ലക്ഷംഅനാഥരെതൽക്ഷണം താൻ
ഭക്ഷണപീഠംഒരുക്കിമുദാ
രക്ഷചെയ്യുന്നവൻനമ്മുടെയാഃ

൩– ഗ്രാമവനങ്ങൾ ആകാശകടൽ
ക്ഷാമംഅകറ്റിഭരിച്ചവന്റെ
നാമംഉയൎത്തിപുകഴ്ത്തെണമെ

൬൧

൧– നിലനിൽ നിലനിൽ
സീയോൻഎന്നപൎവ്വതം
ജാതികൾകടൽതരംഗം
പൊലലച്ചുപൊങ്ങിലും
നിന്റെപാറെക്കില്ലഭംഗം
സൎവ്വശക്തനിട്ടൊരടിയിൽ
(നിലനിൽ)

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/63&oldid=186804" എന്ന താളിൽനിന്ന് ശേഖരിച്ചത്