താൾ:GkVI126.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

൫൫

൧ അവൻമാത്രം വന്നാൽ
അവൻനില്ക്കയിൽ
മടിയിൽ എന്നെചുമന്നാൽ
മൃഷ്ടംവന്നുമനസ്സിൽ
എന്നാൽ ഇല്ലദൊഷം
ചാകുവൊളംഅത്രെഒർസന്തൊഷം

൨ അവൻഇരിക്കട്ടെ
വെറെവെണമൊ
കള്ളൻകാണ്മതൊക്കകട്ടെ
വഴിപൊക്കൻ ഞാനല്ലൊ
എൻചുരംഇടുക്കം
വീതിമാൎഗ്ഗത്തിന്നുകെടൊടുക്കം

൩ അവനുള്ളദിക്കു
എന്റെജന്മംതാൻ
അവകാശം എന്നെനിക്കു
ഒരൊകാഴ്ചകാണിപ്പാൻ
ഒൎത്തുംമറന്നിട്ടും
ഉള്ളനെകർഅങ്ങകണ്ടുകിട്ടും

൫൬

൧ ഒർദെഹത്തെമറപ്പാൻ
സ്നെഹാൽകരയുംനാം

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/60&oldid=186798" എന്ന താളിൽനിന്ന് ശേഖരിച്ചത്