താൾ:GkVI126.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

എന്നെന്തിന്നീവിളി
സമാപ്തംനിൻനിൎവ്വാഹം
സമാപ്തം മാബലി

൫ പിതാവെഎൻ ആത്മാവെ
നിൻകയ്യിൽ എല്പിച്ചെൻ
എന്നിപ്രകാരം ചാവെ
ജയിച്ചുകാണുന്നെൻ
ആമുൾതറെച്ചനെറ്റി
മുടിഅണിഞ്ഞിടും
ചിലൎക്കറിഞ്ഞവെറ്റി
എല്ലാരും പുകഴും

൫൪

൧ ഹെക്രൂശയിൽ തറച്ചമിത്ര
എല്ലാഭയദുഃഖത്തിലും
വെണ്ടുംചികിത്സനിൻപവിത്ര
ഹൃദയം ദൃഷ്ടി ചെവിയും
ആശ്വാസമറ്റവൎക്കടുത്ത
കാരുണ്യ പൂൎണ്ണ ഹൃദയം
എബ്ബാധചാവെയുംതടുത്ത
മഹാത്മനെങ്ങെൻആശ്രയം

൨ പാപിഷ്ഠർ ചുങ്കക്കാരുമന്നു
തിരഞ്ഞിട്ടെത്തികണ്ടല്ലൊ

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/58&oldid=186794" എന്ന താളിൽനിന്ന് ശേഖരിച്ചത്