താൾ:GkVI126.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

സ്വരക്തംഒഴുകുംസ്ഥലം
മാശക്തനുംആരൊഹണം

൨ യരൂശലെമിലെക്കുംനൊം
ഒർക്രൂശെടുപ്പാൻകെറിപൊം
ജഡത്തിന്നുഗ്രമെങ്കിലും
നടത്തംസ്വസ്ഥതാംതരും

൩ കരച്ചൽഅല്ലൽവ്യാധികൾ
ചതച്ചകാൽമടമ്പുകൾ
മരത്തിൽതൂങ്ങിചത്തതും
പരത്തിൽനാംമറന്നിടും

൪ ഭയംവിലക്കികെറിനാം
ജയംനിനച്ചുഘൊഷിക്കാം
വിശ്വാസത്താൽ പൊരാടിയൊർ
ആശ്വാസംകണ്ടുസുഖിപ്പൊർ

൫൩

൧ ഹാരക്തംനിന്ദകുത്തും
മുള്ളിൻകിരീടത്തെ
കെട്ടീട്ടുംകൎണകെടുത്തും
താണായശിരസ്സെ
പണ്ടെത്രഅലങ്കാരം
തെജസ്സുംനിൻഅണി
ഇന്നത്രെപാപഭാരം

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/56&oldid=186791" എന്ന താളിൽനിന്ന് ശേഖരിച്ചത്