താൾ:GkVI126.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

നിന്റെആത്മാവൊടപറ്റും
ആത്മാവിനെഎന്തകറ്റും
നിന്നെകൈപിടിച്ചതാൽ
നിലനിന്നുനൊന്തകാൽ

൩ ഭാഗ്യംനിറവുള്ളദെവ
വന്നുപാർഎന്റുള്ളത്തിൽ
പുത്രൻമൂലംഎങ്കൽമെവ
ശുദ്ധമാക്കുകെനിന്റിൽ
നമ്മെകെട്ടുകെവിശ്വാസം
ചിലനാളൊചിലമാസം
പിൻകല്യാണനെരംനാം
നിത്യത്തൊളംഭൊഗിക്കാം

൪൬

൧ മനുഷ്യർനാടും കാടും
ഉറങ്ങിയെ നാം പാടും
മിഴിച്ചിരിക്കെണം
രാവാദിത്യനെആട്ടി
വെറൊളിയെനീകാട്ടി
കൊടുക്കലൊകവെളിച്ചം

൨ സന്ദെഹഭയമായ
ജയിച്ചസൂൎയ്യനായ
യെശുഉദിക്കുകെ

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/48&oldid=186776" എന്ന താളിൽനിന്ന് ശേഖരിച്ചത്