താൾ:GkVI126.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

൨ നീയെസുവിന്നഭാൎയ്യയായി
ഇരിപ്പാനിഛ്ശിക്കിൽ
ഇഛ്ശിക്കത്തക്കതെന്തുണ്ടായി
ൟലൊകസ്നെഹത്തിൽ

൩ നിൻപാപംഎല്ലാംമൂടുവാൻ
തൻരക്തംവീണിതു
മനസ്സുപുതുതാക്കുവാൻ
തൻവാക്കുനെരിട്ടു

൪ മനസ്സിനെനീകാത്തകൊൾ
എകന്നതുക്കൊടു
അവനുംതന്നെതാനപ്പൊൾ
കൊടുക്കുംനിണക്കു

൧൫

൧ ജീവനാഥൻക്രൂശിൽതന്റെ
ശത്രുക്കൾ്ക്കവെണ്ടിയും
പ്രാൎത്ഥിച്ചിട്ടദുസ്സത്താന്റെ
ചാവുംചാവിൽതടവും
ആയിമരിച്ചു
ഹല്ലസൂയാവന്ദനം

൨ ചെയ്വതിന്നതെന്നറിഞ്ഞു
കൂടനിന്നെകൊല്ലുന്നൊർ
പാപംഒക്കെയുംവെടിഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:GkVI126.pdf/18&oldid=186715" എന്ന താളിൽനിന്ന് ശേഖരിച്ചത്