താൾ:George Pattabhishekam 1912.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

iii ന്നു പുറത്തചിറക്കുവാൻ സാധിക്കുന്നതല്ലായിരുന്നു.600-ൽ അധികം അംശങ്ങളിൽനിന്നു റിപ്പോട്ടുകൾ മുഴുവനുംശേഖരിക്കുന്നതിന്നുള്ള താമസവും ആനകറപ്പോട്ടുകൾഒതുക്കികൊണ്ടിവരുനാനുള്ള ബുദ്ധിമുട്ടും,ഊഹിക്കുകയാണ്ഉത്തമം.രണ്ട്വാക്ക്കൂടി പറവാനുണ്ട് .ഇപ്രകാരം മുങ്കൂട്ടി അറിയിച്ച ഉടനെ എന്നെ പ്രോത്സാഹിപ്പിച്ച മലയാം കലക്ടർ സി.എ.ഇന്നിസ്സ് സായ്പ് അവർകളോടു എനിക്കുള്ള കൃതജ്ഞത ഇത്ര യാണെന്നു പറഞ്ഞറിയിപ്പാൻ പ്രയാസമാണ്. ദർബ്ബാർ സംബന്ധമായി കാണിപ്പാൻ തര മുള്ള റിക്കാട്ടുകൾ കാണിച്ചുതന്നതിന്നു ഹജുർ ക്ലാർക്കുമിസ്ററർ വി.കൃഷ്ണൻനായർക്കും,പൊന്നാനി,പാലക്കാട് ഈ രണ്ട് താലൂക്ക് ഒഴികെ മററു താലൂക്കുകളിലെ ചില റവന്യുഉദ്യോഗസ്ഥന്മാർക്കും ഞാൻവളരെ കടപ്പെട്ടിട്ടുണ്ട്.ബ്ബോക്കുകളൊക്കെ കഴിയുന്നത്ര നന്നായിഅടിച്ചു തന്നതിന്നും മററും വിദ്യാവിലായം അച്ചുക്കൂടം ഉടമസ്ഥനോടും എനിക്കുള്ളനന്ദിപറയേണ്ടതായുണ്ട്,ഈപുസ്തകം അച്ചടിച്ചുപുറത്താക്കുന്നതിൽമിസ്ററർമുളിയിൽ കേശവൻ ചില്ലറയായി പല സഹായങ്ങളും ചെയ്ത് തന്നിട്ടുള്ളത് നന്ദിപൂർവ്വം പ്രസ്താവിക്കേണ്ടിയിരിക്കുന്നു. കോഴിക്കോട്, ചെങ്കളത്ത് ചെറിയകുഞ്ഞിരാമമേനോൻ, 21-3-12 കേരളപത്രികാമാനേജർ.

"https://ml.wikisource.org/w/index.php?title=താൾ:George_Pattabhishekam_1912.pdf/8&oldid=160268" എന്ന താളിൽനിന്ന് ശേഖരിച്ചത്