ഉള്ളടക്കത്തിലേക്ക് പോവുക

താൾ:General-science-pusthakam-1-1958.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
84

വിശ്രമം ആരോഗ്യരക്ഷാനിയമങ്ങളിൽ പ്രധാനമായ ഒന്നാണു്. ദേഹാദ്ധ്വാനം ചെയ്യുന്നവർ വേണ്ടത്ര വിശ്രമം ദേഹത്തിനു നൽകേണ്ടതാണു്. അതുപോലെ മാനസിക പ്രവൎത്തനങ്ങളിൽ ഏൎപ്പെട്ടിരിക്കുന്നവർ മനസ്സിനു വേണ്ടത്ര വിശ്രമം നൽകുകയും വേണം. രാത്രിയിൽ നമ്മൾ ഉറങ്ങുന്നതു മനസ്സിനും ദേഹത്തിനും വിശ്രമം നൽകുന്നതിനു വേണ്ടിയാണ്.

_________
"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/90&oldid=223478" എന്ന താളിൽനിന്ന് ശേഖരിച്ചത്