ഉള്ളടക്കത്തിലേക്ക് പോവുക

താൾ:General-science-pusthakam-1-1958.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
48


കയും ചെയ്യുന്നു. മാത്രമല്ല വായിൽ കൂടിയുള്ള ശ്വാസത്തിൻറ അമർച്ച കൊണ്ടു് പല്ലു് ,തൊണ്ണു്, ചുണ്ടു് മുത ലായവ വിരൂ പമായിത്തീരുകയും ചെ യുന്നു.

അതുപോലെതന്നെ ശ്വാസം കഴി ക്കുമ്പോൾ കഴുത്തിലും നെഞ്ചിലും അര യിലും ഉടുപ്പുകൾ വല്ലാതെ മുറുകിയി രിക്കരുതു്.ശരീരം കൂന്നോ ചെരിഞ്ഞോ ഇരിക്കുന്നതും ശരിയല്ല. ഡെസ്കിന്മേൽ കമിഴ്ന്നു ചേർന്നിരിക്കുന്നതും കമിഴ്ന്നു് കിടന്നുറങ്ങുന്നതും സ്വൈരമായ ശ്വാസോച്ഛ്വാസത്തിനു വിഘ്നം വരു ത്തുന്നു.

_________



ശ്വാസമാർഗ്ഗം 1. നാസാനാളം 2. വായു് 3. നാവു് 4. കുറുനാവു് 5. ക്ലോമത്തിനു മീതെയുള്ള അടപ്പു് 6. ക്ലോമം (ശ്വാസനാളം) 7. അന്നനാളി

"https://ml.wikisource.org/w/index.php?title=താൾ:General-science-pusthakam-1-1958.pdf/54&oldid=222968" എന്ന താളിൽനിന്ന് ശേഖരിച്ചത്