ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അദ്ധ്യായം 2.
നമ്മുടെ ആഹാരം
പാഠം 1
ആഹാരത്തിന്റെ ആവശ്യം: നാം ദിവസേന ആഹാരം കഴിയാറുണ്ടല്ലോ. ആഹാരം ജീവസന്ധാരണത്തിനു അത്യാവശ്യമാണെന്നും നമുക്കറിയാം.ജീവിയ്ക്കുവാൻ ഏററവും ആവശ്യമായത് ശുദ്ധവാണ്.അതു കഴിഞ്ഞാൽ രണ്ടാം സ്ഥാനം
ആഹാരത്തിനു തന്നെ.
ഭക്ഷിയ്ക്കുന്നതിൻറ ഉദ്ദേശ്യമെന്ത്? വിശക്കുന്നതുകൊണ്ടു ഭക്ഷിയ്ക്കുന്നു എന്നു പറഞ്ഞാൽ ശരിയായ ഉത്തരമാവില്ല.ആഹാരം കഴിയ്ക്കാനുള്ള പ്ര
രണ മാത്രമാണു വിശപ്പ്.ജീവനുള്ള ശരീരത്തിൻറ ചില ആവശ്യങ്ങൾ നിറവേറ്റാനാണു ഭക്ഷിയ്ക്കുന്നത്.
ശരീരം എല്ലായ്പോഴും പ്രവൎത്തിച്ചു കൊണ്ടിരിക്കുന്നു.നാം വിശ്രമിയ്ക്കുമ്പോഴും ഉറങ്ങുമ്പോൾ കൂടിയും, നമ്മുടെ ശരീരയന്ത്രം പ്രവൎത്തിച്ചു കൊണ്ടേയിരിയക്കുന്നു.ഹൃദയം സ്പന്ദിക്കുന്നു. രക്തം പാഞ്ഞൊഴു
ശ്വാസകോശങ്ങൾ വീണ്ടും വീണ്ടും വികസി