10 ഭൂമിയുടെ ഭ്രമണം കാരണമാണ് ഇങ്ങനെ തോന്നു ന്നതു് എന്നു് തെളിയിക്കുവാൻ ഒരു ചെറു ഉദാഹരണം പറയാം. അതിവേഗത്തിൽ സഞ്ചരിക്കുന്ന ഒരു വാഹന ത്തിൽ കയറി പടിഞ്ഞാറുനിന്നു കിഴക്കോട്ടേയ്ക്ക് സഞ്ച രിക്കുമ്പോൾ ഇരുവശത്തും കാണുന്ന വൃക്ഷങ്ങൾ വീട കൾ മുതലായവ കിഴക്കുനിന്നു പടിഞ്ഞാട്ടേക്ക പോകു ന്നതുപോലെ തോന്നുന്നില്ലെ? വാസ്തവത്തിൽ അവ അചരങ്ങളല്ലെ? ഇങ്ങനെ തോന്നിയതു വാഹനത്തിൻറ ഗതികൊണ്ടല്ലെ?
നമ്മൾ ഭൂമിയാകുന്ന വാഹനത്തിൽ വസിക്കുക യാണ്. ഭൂമിയാകട്ടെ അതിവേഗത്തിൽ പടിഞ്ഞാറു നിന്നു കിഴക്കോട്ടേക്ക് ചലിക്കുകയാണ്. തൻമൂലം നിശ്ചലമായിരിക്കുന്ന സൂൻ കിഴക്കുനിന്നു പടിഞ്ഞാ ട്ടേക്കു പോകുന്നപോലെ നമുക്കു തോന്നുന്നു.
സൂര്യൻ ഭൂമിയേക്കാൾ പത്തുലക്ഷത്തിൽപരം ഇരട്ടി വലുപ്പമുള്ള താണു്. എന്നാൽ അതു ഭൂമിയിൽനിന്നും 930 ലക്ഷം നാഴിക അകലെയാണു അകലെയാണു സ്ഥിതിചെയ്യുന്നതു്. അതുകൊണ്ടാണ് നമുക്കു സൂൻ ചെറുതായി തോന്നുന്നത്.
നിൻ മൂലമാണ് നമുക്കു നമുക്ക് ചൂടും വെളിച്ചവും കിട്ടുന്നതെന്നു പറഞ്ഞുവല്ലൊ. സൂര്യൻ നിമിത്തമാണ