താൾ:Gadyamalika vol-3 1924.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൫

                                                                                                                                                                                        ;
സോദര൯ ഏകമായ അവലംബമായിത്തീ൪ന്നു.  ​എങ്ങിനെ എങ്കിലും ഉന്തിത്തളളി മുമ്പോട്ടു കയറുന്നതിനു് ഈ ബോധം  അയാളെ നല്ലവണ്ണം പ്രെരിപ്പിച്ചു.   മിസ്റ്റ൪ രീസിന്റെ സഹായംകൊണ്ടു അദ്ദേഹം പെ൯സൽവേനിയാറെയിവേക്കമ്പനിവക പറ്റ്സ്ബർഗ്ഗിലുളള കമ്പിയാപ്പീസിലെ ഒരു നേതാവായിത്തീ൪ന്ന.  ശകടധോരണി (Trian)യെ സംബന്ധിച്ച കൈകാരയ്യങ്ങൾ വളരെ ചുമതലയുളളവയായിരുന്നു; എന്നാൽ കേവലം പതിനാറുവയസ്സ്   പ്രായമായിട്ടില്ലായിരു  ക൪ണീജി,  വിദ്യുച്ഛക്തിയുടെ സഹാത്താൽ ശകണധോരണികളുടെ ഓട്ടത്തനു വളരെ സൌക൪യ്യമുണ്ടാക്കാമെന്നു കണ്ടുതപിടിച്ചു. ആ സമ്പ്രദായം ഇപ്പോൾ ലോകമെങ്ങും നടപ്പായിട്ടുണ്ടു്. രണ്ടുവണ്ടികൾ അടുത്തെത്തൂന്നതിനു അധികം താമസമില്ല എന്നുളള നില ആകന്നതുവരെ, അതായതു  അവ തമമിലുളള അകലെ ഒന്നോ രണ്ടോ നാഴികമാത്രം ആയിത്തീരുന്നതുവരെ വണ്ടികളെ ഇരുകുട്ടരും അനോന്യം അഭിമുഖമായി ഓടിച്ചുകൊളളുകയും, പിന്നീടു് ഒരു വണ്ടി കടന്നുപോകുന്നതുവരെ മറേറതിനെ സമീപസ്ഥമായ ശകടാഗാരത്തിൽ താമസിപ്പിച്ചുകൊളളുകയും ചെയ്യുകയായിരുന്നു ഈ നവീനസംപ്രദായം. ഈ  സംപ്രദായം സഫലമായിത്തീ൪ന്നതു അദ്ദേഹം  അൽററുണായിലേയിലേയ്ക്ക മാറുന്നതിനു ഒരു മുഖ്യഹേതുവായി ഭവിച്ചു. ഇരുപതുവസ്സുപോലും തികഞ്ഞട്ടില്ലായിരുന്നുവെങ്കിലും പെ൯സൽവേനിയാവിലെ ആവിവണ്ടിപ്പാതയുടെ പടിഞ്ഞാറ൯ തിരിവിലെ പ്രധാന കാ൪യ്യദ൪ശിയായി ആദ്ദേത്തിനു കയററു കിട്ടി. ലംബമാനരഥനി൪മ്മിതാവായ മിസ്റ്റ൪ വുഡ്റഷുമായി പരിചയമായിത്ത്​രുകയാലും,ആ യന്ത്രത്തിന്റെ വലുതായ ഉപയോഗത്തെക്കുറിച്ചു പൂ൪ണ്ണമായ ബോധം ജനിക്കയാലും, മിസ്റ്റ൪ ക൪ണീജി  അതിന്റെ പ്രചാരത്തിനായി ഒരു സംഘം ഏ൪പ്പെടുത്തി എന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ ഉദ്യമം ഫലവത്തായി ഭവിച്ചു. അതു് അതിലുമുപരിയായ ഓരോ പരിശ്രമങ്ങൾക്കുളള ഒരു പ്രാരംഭമേ ആയിരുന്നുളളു. 
                     ഇതിനിടയ്ക്കു്  അദ്ദേഹത്തിനു് ആദ്യകാലത്തുണ്ടയിരുന്ന ഗ്രഹചാരങ ഗ്രഗചാരങ്ങളും  അരിഷ്ടതകളും ​എല്ലാം ഒന്നൊതുങ്ങി; അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ശമ്പളം ചെലവു കഴിച്ചു ബാക്കി വയ്ക്കുന്നതിനും കുടി മതിയാകുമായിരുന്നു. കേണൽ താമസ് ഏ. സ്ക്കാട്ടിനോടുകുടിയും മററു സ്നേദ‌ഹതന്മാരൊടുകുടിയും ഒന്നുചേ൪ന്നു് അദ്ദേഹം പെ൯സൽവെനിയാവിൽ അനവധി കണ്ടങ്ങളെ വിലയ്കവാങ്ങി. അവയിലുണ്ടയിരുന്ന എണ്ണക്കി ണറുകൾ ക്ഷണേന അദ്ദേഹത്തെ ധനവാനാക്കിത്തീ൪ത്തു. പത്തുസംവഝരങ്ങൾക്കുളളിൽ, പലിശവകയിൽ ഓരോ പങ്കകാരനും കിട്ടിയ 

ന്ത്രററിനു നാന്ത്രററിനു ഒന്നായിരുന്നു.൧൮൬൧ മുതൽ ൧൮൯൯-വരെ അവിടെ ഊറിവിററിട്ടുളള എണ്ണയുടെ വില, ൨000,000 പവനായിരുന്നതായി കണക്കണ്ടു്

                          എണ്ണ എടുക്കുന്നവകയ്ക പണം മുടക്കുന്നതിനു 

വളരൊലംമുമ്പേതന്നെ ആദ്ദേഹം ഇരുമ്പപാലങ്ങൾ പണിചെയ്യിക്കുന്ന വേലയിൽ

ഉദ്യോഗി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/72&oldid=159866" എന്ന താളിൽനിന്ന് ശേഖരിച്ചത്