ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Gadyamalika vol-3 1924.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാംപ്രകരണം കന്നുകാലിവളത്തൽ താണു്. പശുക്കൾ കഴുത്തു വണ്ണം കുറഞ്ഞവയും പിൻഭാഗം തടിച്ചവയും ധാ രാളം തിന്നുന്നവയുമായിരിക്കണം. കാളക്കിടാക്കൾക്കു മൂന്നുവയസ്സാകുന്നതുവരെ പശുക്കളെ തടുക്കുന്ന നു അനുവദിച്ചുകൂടാ. പശുക്കിടാക്കൾക്കു ഇതിനുള്ള പ്രായം രണ്ടരവയസ്സാ കാളക്കിടാക്കൾക്കു നല്ലവണ്ണം ഭക്ഷണം കൊടുക്കേണ്ടതാണ്. ചില പ ശുക്കൾ രണ്ടുകൊല്ലത്തിൽ ഒരിക്കലും മാറു ചിലതു കൊല്ലംതോറും പ്രസവി നവയാണു് . ആദ്യത്തെ ഇനത്തിൽ ഉൾപ്പെട്ട എട്ടുമാസം കഴിഞ്ഞിട്ടും രണ്ടാമത്തെ ഇനം രണ്ടുമാസം കഴിഞ്ഞിട്ടും തടുക്കപ്പെടുന്നതിനും അനുവദി ക്കാവുന്നതാണ്. ആണ്ടുതോറും പ്രസവിക്കുന്നു. ആദ്യത്തെ നാലുമാസത്തിലേ യും. രണ്ടു കൊല്ലത്തിൽ ഒരിക്കൽ പ്രസവിക്കുന്ന എട്ടുമാസത്തെയും നല്ല വണ്ണം പാൽ ഉള്ളവായിരിക്കും. ഇതിന്റെ ശേഷം പാൽ കുറയുകയും പാ ലിൻെറ ഗുണങ്ങൾ വർധിക്കും തീരെ വന്നതിന് പാലിൽ സ മായ ഉപ്പുരസം ഉണ്ടാവുകയും ചെയ്യും. ഒരു പ ചന ഏറ്റിട്ടുണ്ടോ എന്നു നിർണ്ണയിക്കുന്നിന് അതി ൻ പാലിൽ ഒരു തുള്ളി എടുത്തു കുറെ വെള്ളത്തിൽ ബിച്ചാൽ മതിയാവു ന്നതാണു്. പാൽ അധികം കലങ്ങാതെ താഴുന്നതായി കണ്ടാൽ ഉണ്ട ന്നും കലന്നുപോയാൽ ഇ ന്നും നിശ്ചയിക്കാവുന്നതാണ്. പശു നിൽക്കു മ്പോൾ അതിന്റെ വാൽ പുഷ്പം മറയത്തക്കവണ്ണം ഇട്ടിരിക്കുന്നു എങ്കിൽ ന ഇല്ലെന്നും ഒരു വശത്തേയ്ക്കും മാറി ഇട്ടിരുന്നാൽ വന ഉണ്ടെന്നും തീരുമാ നിക്കാം. .01 മച്ചിപ്പശുവിനെ കാമധേനു ആക്കിത്തിക്കാനും ശലമില്ലായ്മ യില്ല. മുടങ്ങാതെ എല്ലാദിവസവും വണ്ണം കാക്കുന്നതായാൽ ഇങ്ങനെ യുള്ള പശുവിൽ നിന്നു പാൽ കിട്ടുന്നതാണെന്നു ചില വിദ്വാന്മാർ അഭിപ്രാ യപ്പെടുന്നുണ്ട്. ആദ്യം കുറച്ചു പാൽ മാത്രം കിട്ടുകയുള്ളൂ. എങ്കിലും ദി വസവും കറന്നുകൊണ്ടിരുന്നാൽ നല്ല ബലമുള്ള ഒരു പശുവിൽ നിന്നു രണ്ട ര ഇടങ്ങഴി പാൽ വരെ കിട്ടാവുന്നതാണ്. ഇതുകൂടാതെ ആവശ്യമുള്ള പ്പോൾ ഒക്കെയും കറക്കാം എന്നു ഒരു വിശേഷമാടി ഇതിനുണ്ട്. കറവു മാറിയ പശുവിനെ നാട്ടുകാർ വെറുതെ അഴിച്ചു വിടുകയല്ലാ തെ വിശേഷിച്ചു ഭക്ഷണം യാതൊന്നും അതിനു കൊടുക്കാറില്ലല്ലോ. മനയു ള്ള പശുവിനെ അധികം തടിപ്പിക്കുന്നതു ഒരിക്കലും നന്നല്ല. എങ്കിലും ശ ക്തി വർദ്ധിക്കുന്നവയായ ഭക്ഷണവും ധാരാളം വെള്ളവും കൊടുക്കേണ്ടതാണ്. പശു പ്രസവിച്ച ശേഷം നാലഞ്ചുദിവസത്തേയും ദ്രാവക സാധനങ്ങൾ എത്രയും കുറയ്ക്കുകയും തവിട്ട് വാൽ മുതലായവ കൊടുക്കയും ചെയ്യണം. ആദ്യം നാലഞ്ചുദിവസങ്ങളിലെ പാലിന് കിടാവിന്റെ വയറിലുള്ള മല ത്തെ പുറത്തുകൊണ്ടുവരുന്നതിനു ശക്തിയുള്ള താൽ ഈ ദിവസങ്ങളിൽ പശുവിനെ കറന്നുകൂടാ. പശു പ്രസവിച്ചു. ഇരുപത്തൊന്നാം ദിവസംമുതൽ പാൽ അധികമായി കാണും. ഈ സമയത്തു പശുവിനെ വിൽക്കുകയോ

4










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-3_1924.pdf/42&oldid=245637" എന്ന താളിൽനിന്ന് ശേഖരിച്ചത്