താൾ:Gadyalathika part-1.djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

________________

യ താനുംകൂടി അറിയാത്ത ആ ഗോപ്യമായ സംഗതിയെ ഗ്രഹിച്ച കാളിദാസൻ ഒരു നല്ല 'പുള്ളി'യല്ലെന്നു തീച്ച പ്പെടുത്തി. കാളിദാസനെ ഉടനെതന്നെ കാട്ടിൽ കൊണ്ടു പോയി വധിക്കുവാൻ ആജ്ഞാപിച്ചു. എന്നാൽ കരുണാ നിധിയായ പ്രധാനമന്ത്രി അങ്ങിനെ ചെയ്യാതെ, കാളി ദാസനെ ഒരു ഗ്രൂഢസ്ഥലത്തു പാപ്പിക്കയാണുണ്ടായതു്. കുറെദിവസം കഴിഞ്ഞശേഷം, രാജാവിന്റെ സീമ ന്തപുത്രൻ പരിവാരസമേതം നായാട്ടിനു പോയി. വേട്ട യാടിത്തുടങ്ങിയപ്പോൾ, ഭയങ്കരമായ കൂരമൃഗങ്ങളുടെ ഗം ഭീരഗജ്ജനംകൊണ്ട് കാനനമെങ്ങും മുഴങ്ങി. മൃഗങ്ങൾ ത ങ്ങൾക്കഭിമുഖമായി, അതി ശക്തിയോടുകൂടി ചാടുന്നതു കണ്ട്, ഭടന്മാർ വല്ലാതെ പരിഭ്രമിച്ചു. അവർ രാജകുമാര നെ വിട്ട്, പിന്മ ങ്ങി. നിസ്സഹായനായ രാജപുത്രനാവ ട്ടേ, പ്രാണരക്ഷയ്ക്കുവേണ്ടി ഓടി. ഒരു മരത്തിന്മേൽ കയ റ'ത്തുടങ്ങി. പകുതി വഴിക്കെത്തിയപ്പോൾ, അതേ വൃക്ഷ ത്തിന്മേൽ, കുറേ ഉയരത്തിൽ ഇരിക്കുന്ന ഒരു കരടിയേക്ക ണ്ടു പരുങ്ങി. എങ്കിലും സിംഹഭയാക്രാന്തരായ രണ്ടുപേരും അന്യോന്യുബ ന്ധുക്കളായിരിക്കാമെന്ന വാഗ്ദാനത്തിന്മേൽ ഇണങ്ങി. താഴത്തേക്കു ഇറങ്ങുമ്പോൾ, ഇവരെ ഭക്ഷിക്കാ മെന്നുള്ള ആഗ്രഹത്തോടുകൂടി, ഒരു സിംഹം, ഇവരെ സൂ ക്ഷിച്ചുംകൊണ്ട് , മരച്ചുവട്ടിൽ കാത്തുനിന്നു. കുറേ കഴിഞ്ഞപ്പോൾ രാജകുമാരൻ നിളേ പൂവായി. തൻറെ മടിയിൽ തലയുംവെച്ചു ഉറങ്ങിക്കൊള്ളൂ വാൻ ക

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/50&oldid=179360" എന്ന താളിൽനിന്ന് ശേഖരിച്ചത്