108 ചാവുകയുംടെയ്തു. ഉടനെതന്നെ ബ്രാഹ്മണൻ,"ഹരി ഹരി കൃഷ്ണ കൃഷ്ണാ, ഇതു നിന്റേ പ്രവൃത്തിയാണേ" എന്നു് അലമുറ കൂട്ടി. രുഗ്മിണിഅതുകേട്ടു് വ്യസനിച്ചു്, "പ്രഭോ! അവിടുത്തെ പേരിൽ എത്ര വലിയ ഒരു പാപമാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളത്?" എന്നു പറഞ്ഞു. കൃഷ്ണൻ" പ്രിയേ, ഭയപ്പെടേണ്ട; പശുവിനേ കൊന്ന പാപം ബ്രാഹ്മണന്റേതാണു്; എന്റേതല്ല;അതു നിണക്ക് ഉടനേ വെളിവാകും"എന്നു പറഞ്ഞു സമാശ്വസിപ്പിച്ചു. കുറച്ചു ദിവസത്തിനുശേഷം, ഈ വൃദ്ധൻ ബ്രാഹ്മണക്കു ഒരു സദ്യ നൽകിയിരുന്നു. അപ്പോൾ ഭഗവാൻ, വൃത്തിഹീനമായ ഒരു വൃദ്ധബ്രാഹ്മണൻ വേഷം കൈക്കൊണ്ടു് അവിടെ ചെന്നു പല ദിക്കിലും പോയിരുന്ന നാനാപ്രകാരത്തിലും 'സ്വൈരക്കേടും' ബുദ്ധിമുട്ടും ഉണ്ടാക്കിത്തീത്തു. ഇതുകണ്ട് സഹിക്കവയ്യാതെ, അന്നേത്തെ അഥിസേവകൻ, "എന്റേ ധമ്മത്തിനും ദാനത്തിനും ഉള്ള പ്രതിഫലം ഇതാണോ ? താനിവിടേ വന്നു എന്റേ സദ്യയ്ക്കു വിഘ്നം വരുത്തുന്നതെന്തിനാണ്? ഇവിടേ
താൾ:Gadyalathika part-1.djvu/113
ദൃശ്യരൂപം