താൾ:Gadgil report.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011 ............................................................................................................................................................................................................ മണൽ "അവധി' പ്രഖ്യാപിക്കുക  : മണൽ ഖനനമുള്ള നദികളിൽ മണൽ ആഡിറ്റിന്റെയും 6. വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ മണൽ "അവധി' പ്രഖ്യാപിക്കുക.

7.

8

9.

ഖനന മേഖലയുടെ പുനരധിവാസം  : ഖനനം മൂലം നശിച്ച ജലസ്രാത ുകൾ പുനരുജ്ജീവി പ്പിക്കുക എന്ന പ്രത്യേക ലക്ഷ്യത്തോടെ ഖനനം നടത്തിയ കമ്പനികൾ/ഏജൻസികൾ തന്നെ ഖനനമേഖലയുടെ പുനരധിവാസം നടപ്പാക്കണം.

വനവിഭജനത്തിന്റെ ജൈവപുനരുദ്ധാരണം  : തോട്ടം ഉടമകൾ, തദ്ദേശ ഭരണസ്ഥാപനങ്ങൾ, വനം വകുപ്പ്‌ എന്നിവ ഒത്തു ചേർന്ന്‌ തേയില,കാപ്പി എസ്‌റ്റേറ്റുകളിലെ വനം വിഭജനത്തിലെ ജൈവവ്യവസ്ഥയുടെയും മലമുകളിലെ അരുവികളുടെയും പുനരുദ്ധാരണം സാധ്യമാക്കുക.

വൃഷ്‌ടി പ്രദേശ പരി രക്ഷണ പ്ലാനുകൾ  : ജലവൈദ്യുത പദ്ധതികളുടെയും വൻകിട ജലസേ ചനപദ്ധതികളുടെയും ആയു ്‌ വർദ്ധിപ്പിക്കാനായി അവയുടെ വൃഷ്‌ടി പ്രദേശങ്ങൾക്ക്‌ പരി രക്ഷണ പ്ലാനുകൾ തയ്യാറാക്കുക.

10 നദീതീര മാനേജ്‌മെന്റ ്‌ നദികളിലെ ഒഴുക്കും ജലത്തിന്റെ ഗുണമേന്മയും മെച്ചപ്പെടുത്താനായി

സമൂഹപങ്കാളിത്തത്തോടെ നദീതീര മാനേജ്‌മെന്റ ്‌ നടപ്പാക്കുക.

11.

ജലസംരക്ഷണ നടപടികൾ  : അനുയോജ്യമായ സാങ്കേതികവിദ്യ പ്രയോഗിച്ചും പൊതുജന അവബോധപരിപാടികൽ നടപ്പാക്കിയും ജലസംരക്ഷണ നടപടികൾ സ്വീകരിക്കുക.

12 യുവജന പങ്കാളിത്തം  : കുട്ടികളെയും യുവജനങ്ങളെയും നദികളുമായും ജലസ്രാത ുക

ളുമായും ബന്ധപ്പെടുത്തുന്ന വിദ്യാഭ്യാസ പരിപാടികൾക്ക്‌ രൂപം നൽകുക.

നിർദ്ദിഷ്‌ട അതോറിട്ടിക്കുള്ള ശുപാർശകൾ

മേല്‌പറഞ്ഞ കാര്യങ്ങളിൽ നിർദ്ദിഷ്‌ട പശ്ചിമഘട്ട പരിസ്ഥിതി അതോറിട്ടിക്ക്‌ ശക്തമായ ശുപാർശ കളും ഉപദേശങ്ങളും നൽകാൻ കഴിയും അതിലേക്ക്‌ അതോറിട്ടിക്കുള്ള ചില പ്രധാന ശുപാർശകൾ ചുവടെ.

1.

2.

നദികളുടെ വൃഷ്‌ടി പ്രദേശങ്ങൾ പരിസ്ഥിതി ദുർബല പ്രദേശങ്ങളായി പ്രഖ്യാപിക്കുക.

പശ്ചിമഘട്ടത്തിൽ ഇപ്പോൾ നടന്നുവരുന്നതും പൂർത്തിയാക്കപ്പെട്ടതുമായ പല പദ്ധതികളും പരിസ്ഥിതി ക്ലിയറൻസും വനം ക്ലിയറൻസും ലംഘിച്ചുകൊണ്ടോ ഒരു ക്ലിയറൻസും ഇല്ലാതെയോ ആണ്‌ മഹാരാഷ്‌ട്രയിലെ കലു,ഷായ്‌ അണക്കെട്ടുകൾ ഉദാഹരണം വിദഗ്‌ധ സമിതിയുടെ അംഗീകരിക്കുന്ന പദ്ധതികൾ അതോറിട്ടി വീണ്ടും പരിശോധിക്കണം ഭൂമിശാസ്‌ത്രപരമായ സാഹചര്യങ്ങളുടെയും പരിസ്ഥിതി സംവേദനക്ഷമതയുടെയും നദീതടത്തിന്റെ സ്വഭാവത്തി ന്റെയും എല്ലാം അടിസ്ഥാനത്തിലായിരിക്കണം ഈ പരിശോധന.

3 അതോറിട്ടി നിലവിൽ വരുന്നതുവരെ ജല സ്രാത ുകളിൽ കനത്ത ആഘാതം സൃഷ്‌ടിക്കാൻ സാധ്യതയുള്ള ഇപ്പോൾ നടന്നുവരുന്ന അണക്കെട്ടുകൾക്കും ഖനികൾക്കും മൊറട്ടോറിയം പ്രഖ്യാപിക്കണം അതോറിട്ടി ഈ പദ്ധതികൾ സൂക്ഷ്‌മപരിശോധന നടത്തി അവ വേണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കുന്നതിനുമുൻപ്‌ വ്യാപകമായ ബഹുജനകൂടിയാലോചനകൾ കൂടി നടത്തണം.

4.

5.

(രശറ:132)

(രശറ:132)

(രശറ:132)

പശ്ചിമഘട്ടത്തിൽ നദീതടങ്ങൾ തമ്മിലുള്ള ഗതിമാറ്റം മേലിൽ അനുവദിക്കരുത്‌.

ഓരോ സംസ്ഥാനത്തും നദീതടങ്ങളുടെ സാംപിൾ എടുത്ത്‌ ചുവടെ പറയുന്നവ സംസ്ഥാന സർക്കാരുകളോട്‌ ശുപാർശ ചെയ്യുക.

നദി സംരക്ഷണത്തിന്‌ സാമൂഹ്യപ്രസ്ഥാനങ്ങൾ, ഗവേഷണസ്ഥാപനങ്ങൾ, സർക്കാർ ഇതര സ്ഥാപനങ്ങൾ എന്നിവയ്‌ക്കൊപ്പം സമൂഹങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട്‌ പരിസ്ഥിതി വിനി യോഗ അപഗ്രഥനം നടത്തുക.

നദി ജൈവവ്യവസ്ഥിതിയിലും പ്രളയത്തിലും മത്സ്യആവാസ ഘടനയിലും ജീവിതരീതിയിലും അണക്കെട്ടിന്റെ താഴോട്ടുള്ള ഒഴുക്കിലെ ആഘാതം അപഗ്രഥിക്കുക.

ഉപ്പുവെള്ളം കയറുന്നത്‌ രേഖപ്പെടുത്തി ഭാവിയിൽ ഒഴുക്ക്‌ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ രൂപപ്പെടുത്തുക.

............................................................................................................................................................................................................

169

"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/196&oldid=159275" എന്ന താളിൽനിന്ന് ശേഖരിച്ചത്