താൾ:Gadgil report.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011


10. ഡോ. പി.വി.കെ. നായർ (കേരള വന ഗവേഷണ കേന്ദ്രം)
11. ശ്രീ. സന്തോഷ്‌ ഗേക്ക്‌വാദ്‌, ശ്രീ. ശിവകൃഷ്‌ണൻ, ശ്രീ. രവികുമാർ, ശ്രീ. അപ്പലാചാരി, ശ്രീ. സായ്‌ പ്രസാദ്‌
12. ശ്രീമതി അമൃത ജോക്‌ലേക്കർ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ ബംഗളൂരുവിൽ വച്ച്‌ നടത്തിയ സമിതിയുടെ ചർച്ചായോഗങ്ങൾക്ക്‌ എല്ലാ സൗകര്യങ്ങളും ഒരുക്കിയ ശ്രീമതി ഗീത ഗാഡ്‌കാക്കറിനുള്ള പ്രത്യേക നന്ദി ഇവിടെ കുറിക്കുന്നു ഡൽഹിയിലെ ഊർജ വിഭവകേന്ദ്രത്തിലെ (TERI) ശ്രീമതി സരോജ്‌ നായർ, ശ്രീമതി ഷൈലി കേഡിയ എന്നിവർക്കും, റിപ്പോർട്ട്‌ തയ്യാറാക്കാനും, ഗവേഷണസഹായങ്ങൾക്കും വേണ്ടി നൽകിയ പിന്തുണയുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു.

കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും പ്രത്യേകിച്ച്‌ ഡപ്യൂട്ടി ഡയറക്‌ടർ ആയ ഡോ അമീത്‌ ലോവിനും ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു.


x


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/11&oldid=159181" എന്ന താളിൽനിന്ന് ശേഖരിച്ചത്