താൾ:GaXXXIV5 2.pdf/297

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്കേൽ ൨൭.അ. Ezekiel, XXVII. 291

<lg n="൧൪"> ഞാൻ നിന്നെ വെറുമ്പാറയാക്കും. വലകൾ പരത്തുന്ന കല്ലാകും ഇനി
പണികയും ഇല്ല. യഹോവയായ ഞാനല്ലോ ഉരെച്ചു എന്നു യഹോവാ
കൎത്താവിൻ അരുളപ്പാടു.

</lg>

<lg n="൧൫"> ചോരിനോടു യഹോവാകൎത്താവ് ഇവ്വണ്ണം പറയുന്നു; നിന്റെകത്തു
കലകൊല്ലുകയിൽ കുതൎന്നവർ ഞരങ്ങവേ നിൻ വീഴ്കയുടേ ഉച്ചയാൽ ദ്വീ
</lg><lg n="൧൬"> പുകൾ കുലുങ്ങുക ഇല്ലയോ? കടൽമന്നവറ്റ് എല്ലാം സ്സിൻഹാസനങ്ങളെ
വിട്ടിറങ്ങി ആടകളേ നീക്കി ചിത്രത്തയ്യലുള്ള വസ്ത്രങ്ങളെ അഴിച്ചു അച്ചം
പൂണ്ടു നിലത്തിരുന്നു ഇടയിട്ടേ കിറെച്ചു നിങ്കൽ സ്തംഭിച്ചുപോകും.
</lg><lg n="൧൭"> അവർ നിന്നെ ചൊല്ലി വിലാപം തുടങ്ങി പറയും: ഹാ സമുദ്രത്തിൽ
നിന്നു നിവാസികൾ കൂടിയവളേ, നീ എങ്ങനേ കെട്ടുപോയി! കുടിയാ
രുമായി സമുദ്രത്തിൽ ശക്തി ഏറിയ സ്തുത്യനഗരമേ! അവർ സകലപ്രജ
</lg><lg n="൧൮"> കൾക്കും ഭീഷണി വളൎത്തിയവരല്ലോ! ഇപ്പോൾ നിന്റേ വീഴ്ചയുടേ
നാളിൽ ദ്വീപുകൾ വിറെക്കും, നീ അന്തരിക്കയാൽ കടലിലേ ദ്വീപു
കൾ മെരിങ്ങുപോം.

</lg>

<lg n="൧൯"> യഹോവാകൎത്താവാകട്ടേ എവ്വണ്ണം പറയുന്നു: ഞാൻ നിന്നെ കുടിയി
ല്ലാത്ത പട്ടണങ്ങൾ എന്ന പോലേ ശൂന്യനഗരം ആക്കുവാൻ ആഴിയെ
</lg><lg n="൨൦"> നിന്മേൽ കരേറ്റീട്ടു പെരുവെള്ളങ്ങൾ നിന്നെ മൂടുമ്പോൾ, കുഴിയിലേ
ക്ക് ഇറങ്ങുന്നവരോടു ഞാൻ നിന്നെ ഇറക്കി പുരാണലോകരോടു കൂടി
ആഴമുള്ള ദേശത്തു പണ്ടേത്ത ഇടിവുകൾ കുഴിയിൽ ഇറങ്ങുന്നവരോടു
നിന്നെ പാൎപ്പിച്ചു നീ ഇനി കുടിയിരിക്കാതവണ്ണം വരുത്തി ജീവനുള്ളവ
</lg><lg n="൨൧"> രുടേ ഭൂമിയിൽ ഘനം ഉണ്ടാക്കയും ചെയ്യും. ഞാൻ നിന്നെ മെരിൾച്ച
റില്ല എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.

</lg>

൨൭. അദ്ധ്യായം.

ചോരിൻ ഐശ്വൎയ്യവും (൧൨) വ്യാപാരപുഷ്ടിയും (൨൬) കഠോരകളാപവും
ചൊല്ലി വിലപിച്ചതു.

<lg n="൧. ൨"> യഹോവാവചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: നീയോ മനുഷ്യ
</lg><lg n="൩"> പുത്ര ചോരിനെ ചൊല്ലി വിലാപം തുടങ്ങി ചോരിനോടു പറക: അല്ല
യോ കടൽത്തുറമുഖങ്ങളിൽ വസിച്ചു ഏറിയ ദ്വീപുകളോളം വംശങ്ങ
ൾക്കു വാണിഭക്കാരത്തിയായുള്ള്പ്പ്വേ! യഹോവാകൎത്താവ് ഇവ്വണ്ണം
</lg>19*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/297&oldid=192310" എന്ന താളിൽനിന്ന് ശേഖരിച്ചത്