താൾ:GaXXXIV3.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨൨ വെളിപ്പാടു ൧൭. അ.

<lg n="">ഉള്ള മൃഗത്തിന്റെയും മൎമ്മത്തെ ഞാൻ കെൾ്പിച്ചു തരാം- -</lg><lg n="൮"> നീ കണ്ട മൃഗം ഉണ്ടായിരുന്നതും (ഇപ്പൊൾ) ഇല്ലാത്തതും
ഇനി അഗാധത്തിൽ നിന്നു കരെറി നാശത്തിലെക്ക പൊ
കെണ്ടതും ആകുന്നു- ലൊകസ്ഥാപനം മുതൽ ജീവപുസ്തക
കത്തിൽ പെർ എഴുതാതെ ഉള്ള ഭൂവാസികൾ മൃഗം ഇരു
ന്നതും (പിന്നെ) ഇല്ലാത്തതും ഇനി വരുന്നതും കണ്ടിട്ട്</lg><lg n="൯"> അതിശയിക്കും - - ജ്ഞാനമുള്ള ബുദ്ധി ഇവിടെ (കാണ്മാ
ൻ) ഉണ്ടു- എഴുതലകളും സ്ത്രീ ഇരുന്നു കൊള്ളുന്ന ൭ മലകൾ</lg><lg n="൧൦"> ആകുന്നു- എഴുരാജാക്കളും ആകുന്നു- (അതിൽ) ഐവ
ർ പട്ടുപൊയി ഒരുത്തൻ ഉണ്ടു മറ്റവൻ ഇതുവരെ വന്നില്ല</lg><lg n="൧൧"> വന്നാൽ പിന്നെ കുറയ മാത്രം വസിക്കെണ്ടതു- ഇരുന്ന
തും ഇല്ലാത്തതും ആയമൃഗം താൻ എട്ടാമനും ആകുന്നു എ
ഴുവരിൽ കൂടിയവനും തന്നെ നാശത്തിലെക്ക് പൊക</lg><lg n="൧൨">യും ചെയ്യും- - നീ കണ്ട പത്തുകൊമ്പുകളൊ പത്തു രാജാ
ക്കൾ ആകുന്നു- അവർ രാജ്യം പ്രാപിച്ചില്ല മൃഗത്തൊടു ഒ</lg><lg n="൧൩">ന്നിച്ചു ഒരു നാഴികെക്ക അധികാരം ലഭിക്കും താനും- അവ
ർ ഐകമത്യമുള്ളവർ തങ്ങളുടെ ശക്തിയെയും അധികാര</lg><lg n="൧൪">ത്തെയും മൃഗത്തിന്നു കൊടുക്കുന്നു- ഇവർ കുഞ്ഞാടിനൊടു
പൊരാടും- കൎത്താധികൎത്താവും രാജാധിരാജാവും ആക
കൊണ്ടു കുഞ്ഞാടായൻ (താൻ) വിളിച്ചും തെരിഞ്ഞെടുത്തും
ഉള്ള വിശ്വസ്തരുമായി അവരെ ജയിക്കും-</lg>

<lg n="൧൫">പിന്നെ അവൻ എന്നൊടു പറയുന്നു- വെശ്യ കുത്തിയി
രിക്കുന്ന വെള്ളങ്ങൾ നീ കണ്ടതു വംശസമൂഹങ്ങളും ജാതി</lg><lg n="൧൬">ഭാഷകളും ആകുന്നു- പിന്നെ നീ കണ്ട പത്തുകൊമ്പുകളും
മൃഗവും ആയവർ വെശ്യയെ ദ്വെഷിക്കയും പാഴാക്കി നഗ്ന
തവരുത്തുകയും അവലുടെ മാംസങ്ങളെ തിന്നുകയും അ</lg>


41

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/326&oldid=196248" എന്ന താളിൽനിന്ന് ശേഖരിച്ചത്