താൾ:GaXXXIV3.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൭൮ ൧ യൊഹനാൻ.൫.അ.

<lg n="൧൭">വം അവനിലും‌വസിക്കുന്നു—നമുക്കുവിധിദിവസത്തി
ൽപ്രാഗത്ഭ്യം‌ഉണ്ടാവാനായിനാമുംഅവൻ ഇരിക്കുമ്പൊ
ലെഈലൊകത്തിൽഇരിക്കുന്നതിനാൽസ്നെഹംനമ്മുടെഇട</lg><lg n="൧൮">യിൽതികഞ്ഞിരിക്കുന്നു—സ്നെഹത്തിൽഭയംഇല്ലഭയ
ത്തിന്നുദണ്ഡനംഉണ്ടാകയാൽതികഞ്ഞസ്നെഹംഭയത്തെ
പുറത്താക്കികളയുന്നുഭയപ്പെടുന്നവൻസ്നെഹത്തിൽതി</lg><lg n="൧൯">കവുവന്നവനല്ല–അവൻമുമ്പെനമ്മെസ്നെഹിച്ചത്കൊ</lg><lg n="൨൦">ണ്ടുനാംഅവനെസ്നെഹിക്കാ ക—ഒരുവൻഞാൻദൈവ
ത്തെസ്നെഹിക്കുന്നുഎന്നുചൊല്ലിതന്റെസഹൊദരനെ
പകെച്ചാൽഅവൻകള്ളനാകുന്നു–താൻകണ്ടസഹൊദ
രനെസ്നെഹിക്കാത്തവൻകാണാത്തദൈവത്തെഎങ്ങി</lg><lg n="൨൧">നെസ്നെഹിച്ചു കൂടും—ദൈവത്തെസ്നെഹിക്കുന്നവൻത
ന്റെസഹൊദരനെയുംസ്നെഹിക്കഎന്നീകല്പനനമുക്ക്
അവങ്കൽനിന്നുഉണ്ടു—

൫.അദ്ധ്യായം

ജയം വരുത്തുന്നതു(൬)ദെവസാക്ഷ്യത്തെപ്രമാണിക്കുന്നവി
ശ്വാസത്തിന്നും(൧൪)അതിൽ ഉത്ഭവിച്ചപ്രാൎത്ഥനാ
നിശ്ചയത്തിന്നുംഅത്രെ–

</lg><lg n="൧">യെശുതന്നെക്രീസ്തൻഎന്നുവിശ്വസിക്കുന്നവൻഎല്ലാം
ദൈവത്തിൽനിന്നുജനിച്ചിരിക്കുന്നു–ജനിപ്പിച്ചവനെ
സ്നെഹിക്കുന്നവൻഎല്ലാംഅവനിൽനിന്നുംജനിച്ചവനെ</lg><lg n="൨">യുംസ്നെഹിക്കുന്നു–നാംദൈവത്തെസ്നെഹിച്ചുഅവന്റെ
കല്പനകളെസൂക്ഷിക്കുമ്പൊൾദെവമക്കളെനാം സ്നെഹിക്കു</lg><lg n="൩">ന്നുഎന്നറിയുന്നു—അവന്റെകല്പനകളെസൂക്ഷിക്കുന്ന
തല്ലൊദെവസ്നെഹംആകുന്നുഅവന്റെകല്പനകൾഭാരം</lg><lg n="൪"> ഉള്ളതും‌അല്ല—കാരണംദൈവത്തിൽനിന്നുജനിച്ചത്</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV3.pdf/282&oldid=196308" എന്ന താളിൽനിന്ന് ശേഖരിച്ചത്