താൾ:GaXXXIV1.pdf/487

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എഫെസിയക്കാർ ൬. അ. ൧൮൭

<lg n="൧൭">അഗ്നി അസ്ത്രങ്ങളെ ഒക്കയും കെടുത്തുകളവാൻ കഴിയും✱ വിശെ
ഷിച്ചും രക്ഷയുടെ തലക്കൊരികയെയും ദൈവത്തിന്റെ വചന</lg><lg n="൧൮">മാക്കുന്ന ആത്മാവിന്റെ വാളിനെയും നിങ്ങൾ എടുത്ത✱ സൎവ
കാലത്തിലും ആത്മാവിൻ സകല പ്രാൎത്ഥനയൊടും അപെക്ഷ
യൊടും പ്രാൎത്ഥിച്ച ഇതിന്ന സകല സ്ഥിരതയൊടും സകല പരി
ശുദ്ധന്മാൎക്ക വെണ്ടിയും എനിക്കും വെണ്ടിയും ഉള്ള പ്രാൎത്ഥനയൊ</lg><lg n="൧൯">ടും ഉണൎന്നുകൊണ്ടിരിപ്പിൻ✱ ഞാൻ ധൈൎയ്യത്തൊടെ എന്റെ
വായെ തുറന്ന എവൻഗെലിയൊന്റെ രഹസ്യത്തെ അറിയിക്കെ</lg><lg n="൨൦">ണ്ടുന്നതിന്ന എനിക്ക വാക്ക തരപ്പെടുവാൻ✱ ആയതിന്നായിട്ട
ബന്ധനങ്ങളൊടുള്ള സ്ഥാനാപതിയായി ഞാൻ പറയെണ്ടും പ്രകാ
രം അതിൽ ധൈൎയ്യമായി സംസാരിപ്പാനായിട്ട തന്നെ ആകുന്നു✱</lg><lg n="൨൧"> എന്നാൽ എന്റെ വസ്തുതകളെയും ഞാൻ എന്ത ചെയ്യുന്നു എന്നും
നിങ്ങളും അറിയെണ്ടുന്നതിന്ന സകലത്തെയും പ്രിയ സഹൊദരനാ
യും കൎത്താവിങ്കൽ സത്യമുള്ള ശുശ്രൂഷക്കാരനായുമുള്ള തിക്കിക്കു</lg><lg n="൨൨">സ നിങ്ങളൊട അറിയിക്കും✱ നിങ്ങൾ ഞങ്ങളുടെ വസ്തുതകളെ
അറിവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനും
അവനെ ഇതിന്നായിട്ട തന്നെ നിങ്ങളുടെ അടുക്കലെക്ക പറഞ്ഞയ</lg><lg n="൨൩">ച്ചിരിക്കുന്നു✱ സഹൊദരന്മാൎക്ക സമാധാനവും പിതാവായ ദൈ
വത്തിൽനിന്നും കൎത്താവായ യെശു ക്രിസ്തുവിൽനിന്നും വിശ്വാ</lg><lg n="൨൪">സത്തൊടു കൂടി സ്നെഹവും ഉണ്ടായിരിക്കട്ടെ✱ നമ്മുടെ കൎത്താവാ
യ യെശു ക്രിസ്തുവിനെ പരമാൎത്ഥത്തൊടെ സ്നെഹിക്കുന്നവരൊട
എല്ലാവരൊടും കൂടി കൃപയുണ്ടായിരിക്കട്ടെ ആമെൻ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/487&oldid=177391" എന്ന താളിൽനിന്ന് ശേഖരിച്ചത്