ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
“ഈ വീരപുരുഷൻ വിദ്യാർത്ഥിയാരുന്ന കാലംമുതൽ ഊതിപ്പിടിപ്പിച്ചു് ഒന്നാളിക്കത്തിച്ച പ്രക്ഷോഭണാഗ്‌നി പലപ്പോഴും ആറിയും, കൂടക്കൂടെ നീറിപ്പുകഞ്ഞും ചിലപ്പോൾ ആളിപ്പിടിച്ചും പല അവസ്ഥാന്തരങ്ങൾ പ്രാപിച്ചതാണു് അവസാനം ഇന്നു വിജയപര്യവസായിയായ ഉത്തരവാദഭരണപ്രക്ഷോഭണമായി നീണ്ടു നിന്നാളിക്കത്തിയതു്.”
മലയാളമനോരമ
(മാർച്ച് ൧൦, ൧൯൪൮.)