ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
II അനുഗ്രഹവും ആയിത്തീരുന്നതാണു. അനേക സംഗതികൾ എനിയും ഗവേഷണ വിഷയമായിട്ടാണു കിടക്കുന്നത്. പ്രകൃത വിഷയത്തിൽ ഭാഷാപ്രണയികൾക്ക് ഒരു ഉൽബോധകമായിട്ടു മാത്രമെ ഈ ഗ്രന്ഥത്തെ തൽക്കാലം കരുതീട്ടുള്ളൂ.
പാട്ടുകൾ പാടുന്ന മട്ടുകളും അടികളും അക്ഷരങ്ങളും പാട്ടിൽ വരുമ്പോൾ ഉച്ചാരണത്തിൽ ഉണ്ടാകുന്ന പ്രകാരഭേദങ്ങളും എളുപ്പത്തിൽ അറിവാൻ വേണ്ടി ഉപയോഗിച്ചിരിക്കുന്ന സങ്കേത ചിഹ്നങ്ങളുടെ ഒരു സൂചി, 22-ആം ഖണ്ഡം 'വൃത്തനിയമവിധി' യുടെ അവസാനഘട്ടത്തിൽ കൊടുത്തിട്ടുണ്ട്.
ഈ പുസ്തകം അച്ചടിച്ചിറക്കുന്നതിൽ അനേകം വൈഷമ്യങ്ങളും വൈജാത്യങ്ങളും ഉണ്ടായിരുന്നിട്ടും ഇത്രമാത്രം വെടുപ്പിലും വൃത്തിയിലും മുദ്രണകൃത്യം നിൎവ്വഹിച്ചു തന്ന 'കേരളോദയം' അച്ചുകൂടക്കാരെ അനുമോദനംകൊണ്ട് അഭിനന്ദിച്ചുകൊള്ളുന്നു.
ഗ്രന്ഥകാരൻ. --------------------
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |