താൾ:Dravida vrithangalum avayude dhasha parinamangalum 1930.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-20-

                     (പാണർ-നിഴൽക്കൂത്ത്)
                 "മാതാവേ-മമതായേ-തമ്പുരാട്ടി
                 ചാലവേ-തുകിന്തൊരു കുറവനേ-കണ്ടപ്പോൾ
                 മാലയി-ട്ടവൾമങ്ക-കുറത്തിയാവും
                 വണങ്ങീട്ടു-കുറവനോ-ടുരചെയ്തപ്പോൾ
                     *   *   *   *   *   *
                 മറച്ചുടൻ-അവളോടു-പറഞ്ഞീടുന്നു
                 മനനാട്ടിൽ-കുടിതെണ്ടാൻ-ഗമിച്ചു ഞാൻ
                  *   *   *   *   *   *
                 അതുകേട്ടു-കുറത്തിയാ-ളരിശത്തോടെ
                 മതിമറ-ന്നകത്തേക്കു-കടന്നു മങ്ക
                                 
(കൈയെഴുത്ത്)

പാണരുടെ ശത്രുവെടുക്കലിനു പാടുന്ന ഈ നിഴൽക്കുത്തു പാട്ടിൽ ആദ്യക്ഷരപ്രാസം ചിലയിടത്തു കാണുന്നുണ്ടെങ്കിലും ഗാനരീതി തീരെ സ്വതന്ത്രയായതുകൊണ്ട് വൃത്തനിബന്ധനകൾക്കു ഒരു വിധത്തിലും കീഴടങ്ങുന്നതല്ല. പാട്ടു താളത്തിനൊത്തു പോകുന്നതിനു പ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)