ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-8-
ണിച്ചു ഈ ദ്വിവിധഗ്രന്ഥങ്ങളും Literature(ലിറ്റെറേച്ചർ)എന്ന ശബ്ദംകൊണ്ട് ആംഗ്ലേയർ വ്യവഹരിച്ചു പോരുന്നു. ഏകദേശം ആംഗ്ലേയരെ അനുസരിച്ചുതന്നെ കേരളഭാഷാഭിജ്ഞരും സാഹിത്യ ശബ്ദത്തിനു ഇപ്പോൾ അൎത്ഥവ്യാപ്തി നിയമിച്ചുകാണുന്നു.
IV. സാഹിത്യവിഭാഗം:-ഗദ്യം-പദ്യം.
സാഹിത്യത്തിന്റെ പ്രകാശം ഭാഷയിൽ കൂടിയാണല്ലോ ഉണ്ടാവുന്നത്. ഭാഷ ഗദ്യമെന്നും പദ്യമെന്നും രണ്ടു ശാഖകളായി പ്രിയുന്നു. 'അപാദപദസന്താനം' (പാദവിഭാഗം കൂടാതെകണ്ടുള്ള പാദസമുച്ചയം) എന്നു ഗദ്യത്തിനും,
"പദ്യം ചതുഷ്പദീ തച്ച വൃത്തം ജാതിരിതിദ്വിധാ വൃത്തമക്ഷരസംഖ്യാതം ജാതിൎമ്മാത്രാകൃതാ ഭവേൽ,"
എന്നു പദ്യത്തിനും സംസ്കൃതത്തിൽ ലക്ഷണ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |