താൾ:Dhakshina Indiayile Jadhikal 1915.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കുകയും ചെയ്താൽ മതി. തൃശ്ശിനാപ്പള്ളിയിൽ ഒരു നടപ്പണ്ട്.ദഹിപ്പിച്ചേടുത്ത പിറ്റേന്ന് രണ്ട് പാത്രത്തിൽ വെള്ളം വെയ്ക്കും.വെള്ളം പശു കുടിച്ചാൽ പ്രേതം ദാഹം മാറ്റി എന്നാണ് വിശ്വാസം.ചിലേടത്തു സ്ത്രീകളെ കേവലം ഘോഷമാരാണ്. (അന്തഃചുരസ്ത്രീകളെ മാതിരി മറവിലിരിക്കും.)പ്രത്യേകിച്ച് ഈ നടപ്പു പുരാതന പാളയക്കാരായ അരിയല്ലൂർ , ഉടെയാൎപാളയം,ശിവഗിരി പിച്ചവരും ഈ ജമീൻദാരന്മാരുടെ കഡംബങ്ങളിൽ ആണം .ഈ ജാതിക്കു ചെന്നവന്യകലക്ഷത്രിയ മഹാസംഘം എന്ന പോരായി ഒര് സഭായോഗം ഉണ്ട്. അത് 1888-ൽ ജാതിയിലെ പ്രമാണികൾ സ്ഥാപിച്ചതാണ് അത് നിമിത്തം അങ്ങുമിങ്ങും ഇരിക്കുന്നവർ തമ്മിൽ വലിയ കൂട്ടുകെട്ടാണ്ടായിട്ടുണ്ടെന്ന് മാത്രമല്ല ഏഴ് സ്കൂളുകളും സ്ഥാപിക്കപ്പെട്ടിട്ടും .ഇതിൽ മൂന്ന മദ്രാശിയിൽതന്നെ .ബാക്കി നാല് കാഞ്ചീപുരം,മധുരാന്തകം,തൃക്കളുക്കംണ്ഡം ,കുമലം ഈ സ്ഥലങ്ങളിലാണ്.അഞ്ച പുണ്യസ്തലങ്ങളിൽ സത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.മദ്രാശിയിൽ പച്ചയ്യപ്പാ കാളേജിനോട് ചേൎന്ന് ചെങ്കൽ വരായനായ്ക്കൻ ടെക്കനിക്കൽ സക്കൂൾ (കലാപാടശാല) പള്ളിജാതിയായ ഈ സുകൃതി മരിക്കുമ്പോൾ 1865-ൽ ഉണ്ടായതാണ്.ഈ ജാതിയിൽ അച്ഛനമ്മമാരില്ലാത്ത കുട്ടികൾക്കും ഒര് ആശ്രമവും മദ്രാശിയിലുണ്ട്.പച്ചയ്യപ്പാകാളേജിന്റെ ലോവൎസെക്കൻഡറി സക്കൂൾ പള്ളിജാതിക്കാരനായിരുന്ന ഗോവിന്ദനായരുടെ ദാതൃരൂപം മൂലം ഉണ്ടായതാകണം.ഇവൎക്കു സ്വന്തമായി അഗ്നികലാദിത്യൻ എന്ന പോരുടെ ഒര് ന്യൂസ്സ് പേപ്പറും ഉണ്ട്

പാണൻ.

തമിഴ പാണന്മാരെ മേസ്തി എന്നും വിളിക്കുമെന്ന് 1901-ലെ കാനേഷ്ഠമാരി റപ്പോട്ടിൽ പറയുന്നു.ഇവർ മധുരാ,തിരുനെൽ വേലി ജില്ലകളിൽ തമിളരുടെ തുന്നൽകാരാണ ഇവൎക്കു പുരോഹിതൻ ബ്രാഹ്മണരും വെള്ളാളരുമാകണം.അമ്പാട്ടനും ദോബിയും ഇവരുടെ ചോറുണ്ണുകയില്ലെങ്കിലും ഇവൎക്കു ക്ഷേത്രങ്ങളിൽ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/173&oldid=158164" എന്ന താളിൽനിന്ന് ശേഖരിച്ചത്