താൾ:CiXIV68c.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 57 —

ഉ-ം.

പ്ര: അവ, അവകൾ പലവ എല്ലാവും എല്ലാം
ആദേശം അവറ്റു പലവറ്റു എല്ലാവറ്റും എല്ലാറ്റും
ച: അവറ്റിന്നു പലവറ്റിന്നു എല്ലാവറ്റിന്നും എല്ലാറ്റിന്നും
സ: അവറ്റിൽ പലവറ്റിൽ
(പലറ്റിൽ)
എല്ലാവറ്റിലും
(എല്ലായിലും)
എല്ലാറ്റിലും

90. ചോദ്യ എഴുത്തുകൾ ഏവ?

'എ' 'ഏ', 'യാ', എന്നുള്ളവതന്നെ; അതിൻ്റെ രൂപം ചുട്ടെഴുത്തുകൾക്കൊത്ത
വണ്ണമെ. *

ഉ-ം.

എ (ത്തിര) = എ (ത്ര)
എ (പ്പുറം)
ഏ (വഴി) യാ (തൊന്നു)

91. ചോദ്യപ്രതി സംജ്ഞനാമങ്ങൾ ഏവ?

* ചുട്ടെഴുത്തുകളായ 'അ', 'ആ', 'ഇ', 'ഈ', എന്നവയും, ചോദ്യഎഴുത്തുകളായ 'എ', 'ഏ', എന്നവയും
നാമങ്ങളോടു ചേരുന്നതിനാൽ സമാസം ഉണ്ടാകും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/65&oldid=181300" എന്ന താളിൽനിന്ന് ശേഖരിച്ചത്