താൾ:CiXIV68c.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 53 —

ബഹുവചനം.
ഞാങ്കൾ താങ്കൾ
പ്ര: ഞങ്ങൾ നാം നിങ്ങൾ തങ്ങൾ താം
ആദെശരൂപം ഞങ്ങൾ നാം നിങ്ങൾ തങ്ങൾ തം
ദ്വി: ഞങ്ങളെ നമ്മെ നിങ്ങളെ തങ്ങളെ തമ്മെ
തൃ: ഞങ്ങളാൽ നമ്മാൽ നിങ്ങളാൽ തങ്ങളാൽ തമ്മാൽ
ച: ഞങ്ങൾക്കു നമുക്കു നിങ്ങൾക്കു തങ്ങൾക്കു തമുക്കു
പ: ഞങ്ങളിൽ നിന്നു നമ്മിൽ നിന്നു നിങ്ങളിൽ നിന്നു തങ്ങളിൽനിന്നു തമ്മിൽനിന്നു
ഷ: ഞങ്ങളുടെ നമ്മുടെ നിങ്ങളുടെ തങ്ങളുടെ തമ്മുടെ
സ: ഞങ്ങളിൽ
(എങ്ങളിൽ)
നമ്മിൽ
(എമ്മിൽ)
നിങ്ങളിൽ
(നിമ്മിൽ)
തങ്ങളിൽ തമ്മിൽ
"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/61&oldid=181296" എന്ന താളിൽനിന്ന് ശേഖരിച്ചത്