താൾ:CiXIV68c.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 111 —

157. ക്രിയയുടെ രൂപമാല പറക.

ക്രിയാമാല.
അപൂൎണ്ണക്രിയ. അനുസരണം.
വൎത്തമാനം. ഭൂതം. 1. ഭാവി. 2. ഭാവി.
ഭാവരൂപം ചെയ്ക
ക്രിയാനാമം ചെയ്ക
ക്രിയാപുരുഷനാമം ചെയ്യുന്നവൻ, ഇത്യാദി ചെയ്തവൻ, ഇത്യാദി ചെയ്യുവവൻ, ഇത്യാദി
ക്രിയാന്യൂനം ചെയ്യുന്ന് ചെയ്തു ചെയ്വാൻ
ശബ്ദന്യൂനം ചെയ്യുന്ന ചെയ്ത ചെയ്യും ചെയ്യു, ചെയ്യൂ
സംഭാവന ചെയ്കിൽ ചെയ്താൽ
അനുവാദകം ചെയ്കിലും ചെയ്താലും
"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/119&oldid=181354" എന്ന താളിൽനിന്ന് ശേഖരിച്ചത്