ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 124 —
എ. | അവ്യയം, വിശേഷണീകരണപ്രയോഗം. |
ചെന്നു. | ക്രിയ അബ:, അക:, അനുസ:, അപൂൎണ്ണം, ഭൂതക്രിയാന്യൂനം 'തു' വക, (ക്രിയകളുടെ തുടൎച്ച പ്രയോഗം) 'നാം' എന്ന അന്തൎഭവിച്ച ആഖ്യ യുടെ അപൂൎണ്ണക്രിയാഖ്യാതം, 'നില്ക്കും' എന്ന ക്രിയയാൽ പൂൎണ്ണം. |
നില്ക്കും. | ക്രിയ ബ:, അക:, അനുസ:, അപൂൎണ്ണം, ഭാ വിശബ്ദന്യൂനം (നിത്യതപ്രയോഗം) 'നാം' എ ന്ന അന്തൎഭവിച്ച ആഖ്യയുടെ അപൂൎണ്ണക്രിയാ ഖ്യാതം 'പോൾ' എന്ന നാമത്താൽ പൂൎണ്ണം. |
'പോൾ' | നാമം, പ്ര: വി:, ആശ്രിതാധികരണം (കാ ലപ്രയോഗം), 'തോന്നും' എന്നതിന്നു വിശേഷണം. |
ശിവ! ശിവ! |
നാമം, പു:, ഏ: വ:, മദ്ധ്യ: പു:, സംബോ ധന (വിളിരൂപം.) |
സങ്കടം. | നാമം, നപു:, ഏ: വ:, പ്ര: പു:, പ്ര: വി:, 'ആകുന്നു' എന്നന്തൎഭവിച്ച ക്രിയാഖ്യാതത്തിന്റെ ആഖ്യ. |
അതിൽ. | നാമം, ചൂണ്ടുപേർ, നപു:, ഏ: വ:, പ്ര: പു:, സപ്തമിയിൽ സ്ഥലപ്രയോഗം. |
ഇറങ്ങി. | ക്രിയ, ഭൂതക്രിയാന്യൂനം'ഇ' വക, 'ഈടുവാൻ' എന്ന ക്രിയയാൽ പൂൎണ്ണം. (മറ്റെല്ലാം 'ചെന്നു' എന്നതിനെ പോലെ.) |
ഈടുവാൻ. | സഹായക്രിയ, അബലം, ഭാവിക്രിയാന്യൂനം (ഫല പ്രയോഗം) 'ആകുന്നു' എന്നന്തൎഭവിച്ചതു അതിന്റെ പൂൎണ്ണം, (മറ്റെല്ലാം 'ബോധിപ്പാൻ' എന്നതു പോലെ.) |
എന്നു. | ഊനക്രിയ, 'തോന്നും' എന്ന ക്രിയയാൽ പൂൎണ്ണം 'സങ്കടം അതിൽ ഇറങ്ങീടുവാൻ.' എന്നതു അതി |