താൾ:CiXIV68ab.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫. മലയാളസ്വരങ്ങൾ (ഉയിരുകൾ) ൧൨ആകുന്നു.

(ആൎയ്യ)
(ചൊ) - - - - - - - - - - - -
(വട്ട) - - - - - - - - - - - -


ഇവറ്റിൽഎഒഈരണ്ടുഹ്രസ്വങ്ങൾസംസ്കൃതത്തിൽഇല്ലായ്കയാൽ
അവറ്റെതള്ളി,ഋ ൠ ഌ ൡ അം അഃ എന്നിങ്ങിനെമലയായ്മയി
ൽനടപ്പല്ലാത്തആറുംചെൎത്തുകൊണ്ടതിനാൽസ്വരങ്ങൾ ൧൬ഉണ്ടെ
ന്നുകെൾ്ക്കുന്നു. — (§ ൩൫. നൊക്കുക)

§ ൬. വ്യഞ്ജനങ്ങൾ(മേയ്കൾ) ൧൮ ആകുന്നു —

(ആൎയ്യ)
(ചൊ) - - - - - -
(വട്ട) - - - - - -


ഇവഖരങ്ങൾ(വല്ലിനം) ആറും—

(ആൎയ്യ)
(ചൊ) - - - - - -
(വട്ട) - - - - - -


ഇവഅനുനാസികങ്ങൾ (വല്ലിനം) ആറും

(ആൎയ്യ)
(ചൊ) - - - - - -
(വട്ട) - - - - - -


ഇവഅന്തസ്ഥകൾ (ഇടയിനം) ‍‍‍‍‍ആറും

ഇവറ്റിൽറൻഴ ഈമൂന്നുംസംസ്കൃതത്തിൽഇല്ല—പിന്നെസംസ്കൃതവ്യാ
കരണത്തിൽലകാരത്തിന്നുംളകാരത്തിന്നുംവിശെഷംഇല്ല—

§ ൭. സംസ്കൃതവൎഗ്ഗങ്ങൾഅഞ്ചുംഇപ്പൊൾമലയായ്മയിലുംഅവലം
ബിച്ചിരിക്കുന്നു; അതിൽഖരങ്ങൾ്ക്കും അനുനാസികങ്ങൾ്ക്കുംഇടയിൽഉ
ള്ള൧൫വ്യഞ്ജനങ്ങൾആവിതു—

അതിഖരം മൃദു ഘൊഷം
കണ്ഠ്യം

1.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/14&oldid=191347" എന്ന താളിൽനിന്ന് ശേഖരിച്ചത്