താൾ:CiXIV68ab.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

ഉദാഹരണങ്ങൾനൊക്കുക)-ചിലഅകാരാന്തങ്ങൾ്ക്ക് ആകാരംവരും
(സഭാനടുവിൽ—ജരാനര— മുന്തിരിങ്ങാലത—മുന്തിരിങ്ങപ്പഴം-മുന്തി
രിങ്ങാപ്പഴം—ങ്ങായ്പഴം—(§൧൧൨)

§൧൬൪. അൻ-അം-അർ-എന്നപ്രത്യയങ്ങളിൽഅകാരമെനില്പു-
ഉ-ം- സമുദ്രനീർ— കാമത്തീ- അകതാർ—മരക്കലം-വട്ടപ്പലിശ-
മുപ്പതിനായിര പ്രഭു—മാരമാൽ- കാട്ടാളപതി(കെ-രാ.)-ൔ- ൻ-
ലൊപിക്കാത്തവയുംഉണ്ടു(ഉ-ം-കൊലംവാഴ്ച=കൊലസ്വരൂപം-
മരംകയറ്റം(കെ-ഉ-)കുളങ്ങര-(കുളക്കര)-ഇടങ്കൈ,മുഴങ്കാൽ-കാ
ലൻ്പുരി-മന്നവൻനിയൊഗം- ചെരമാന്നാടു-ഉമ്പർകൊൻ-അ
രികൾകുലം——വിശെഷാൽസ്വരംപരമാകുമ്പൊൾഅകാരത്തി
ന്നുസ്ഥിരതപൊരാ-(നീലഅഞ്ജനം) അതുകൊണ്ടു(§൭൫പൊ
ലെ)വ-യ-ഉറപ്പിന്നുവരും(കലവറ-നിലവറ-പാട്ടയൊല,മദ
യാന,മിത്രയാപത്ത്-കെ-രാ)—— അല്ലായ്കിൽപ്രത്യയംനില്പൂ-(പ
ണയമൊല,മൂത്രമടെപ്പു, രാമനാട്ടം, കാലനൂർ)—— അല്ലായ്കിൽപ്ര
ത്യയം (§൮൫പൊലെ)മുഴുവൻലൊപിച്ചുപൊം(വെളിച്ചെണ്ണ-
പുണ്യാം(കെ.ഉ.)ഭയങ്കരാറായി(കെ.രാ.)പട്ടൊല-കള്ളൊപ്പു-
കൃഷ്ണാട്ടം)--

§൧൬൫. അകാരാന്തങ്ങൾ്ക്കുംഉകാരാന്തങ്ങൾ്ക്കുംമറ്റുംസമാസവിഭ
ക്തിയിങ്കൽ—അൻ—അം—ൔ എന്നവവരും—— ൧., മുള്ളൻചെന,തെക്ക
ൻകാറ്റു,വടക്കൻപെരുമാൾ,പൊന്നെഴുത്തൻചെല,പരുക്കൻ
മുണ്ടു, വെരൻപിലാവു——൨., കലങ്കൊമ്പു, കാളക്കൊമ്പു,ഏഴില
മ്പാല,മലമ്പുലി,മലഞ്ചുള്ളി, മലങ്കര,പുഴങ്കര,പനങ്കുല——
൩., പുളിഞ്ചാറു, ചീങ്കണ്ണൻ,പൂങ്കൊഴി,(പൂവങ്കൊഴി) പൂന്തെൻ,
ചിങ്ങൻവാഴ-വിശെഷാൽചുണ്ടങ്ങ,ചുരങ്ങ,മാങ്ങ, വഴുതിനിങ്ങ
തുടങ്ങിയകായ്കളുടെപെരുകളിൽ.

§൧൬൬- വെറൊരുസമാസരൂപമായതുവളവിഭക്തിയുടെആ​െ
ശരൂപം തന്നെ(§൧൦൭)

൧., തു- വലത്തുഭാഗംഏലത്തരി, കൂവളത്തിലവീട്ടു കാൎയ്യം -

"https://ml.wikisource.org/w/index.php?title=താൾ:CiXIV68ab.pdf/101&oldid=191519" എന്ന താളിൽനിന്ന് ശേഖരിച്ചത്