താൾ:CiXIV68.pdf/994

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വീരടി — വീരാസ 972 വീരാളി — വീൎയ്യം

granted by kings (a വിരുതു), വീരശൃംഖല
വലത്തേ കൈക്കും കാല്ക്കും ഇടിപ്പൂതം ചെയ്തു
KU.; any golden bracelet; handcuffs,
(iron.)

വീരടിയാർ V1. a chief of slaves.

വീരണം S. Andropogon muric., രാമച്ചം.

വീരത S. bravery, valour വീരരായുള്ളോർ തൻ
വീ. CG.; also വീരത്വം. [വിരുതു).

വീരത്തണ്ട an ornament worn on the arm (a
വീരപാനം S. refreshment during battle.

വീരഭദ്രൻ S. a son or form of Siva, a Para—
dēvata; also വീരബാഹു Sk.

വീരമദ്ദളം a war—drum. വീ. അടിപ്പിച്ചു KU.
triumphed.

വീരമാനി (3) fancying himself a hero, വീ'നീ
ജളൻ Bhg. a rogue of cavalier.

വീരമാൎത്താണ്ഡൻ an eminent hero.

വീരമുദ്രിക a ring on the middle toe.

വീരരായൻ 1. one of the Viǰayanagara Rā—
yars. 2. his coin ഉറുപ്പിക ഒന്നിന്നു മൂന്ന
ര വീ. പണം TR. 1797. പൂതിയ വീ'ം പൊൻ,
വീരരായരവൻ MR. a gold—fanam.

വീരവാദം,—തു a bet or vow before or in battle,
challenge, വീ. കൂറുക, വീ. പറഞ്ഞു Bhr.
defied (in answer to a vow പ്രതിജ്ഞ). വീ'
ങ്ങൾ ചൊല്ലിനാർ KR. boasted what they
would do. — വീ'ക്കാരൻ a boaster.

വീരവാദ്യം war—music, വീ. അടിക്ക.

വീരവാളി T. M. damask, best silk stuff, (V1.
വീ'ഴി, also വീരസൂരൻ?), gen. വീ. പ്പട്ടു ചു
ട്ടു എണ്ണയിൽ കുടിക്ക a. med. vu. വാരാളി ഉ
ടുക്ക KU. വീരാളിക്കൊത്തൊരു ചേല Onap.

വീരവൃക്ഷം the marking—nut tree ചേർ.

വീരശൂരൻ a very brave man.

വീരസ്വൎഗ്ഗം, see വീൎയ്യസ്വൎഗ്ഗം.

വീരഹത്യ killing heroes വീ.ാദോഷം പോ
ക്കി KU.

വീരാടം N. pr. one of the 7 Konkaņas between
കാരാടം & മാരാടം.

വീരാണം T. So. a kind of tambourine V1.

വീരാണി a kind of screw No.

വീരാസനം a throne, വീ'സ്ഥൻ B.

വീരാളി (see വീരവാളി) variegated as വീ.
പ്പായി a coloured mat, Palg.

വീരോക്തികൾ Bhg. proud words.

വീരോചിതപുരി Bhr. = വീൎയ്യസ്വൎഗ്ഗം.

വീർ vīr T. M. The roar of elephants, grunt
of pigs. വീരിടുക to squeak, bellow V1.

വീരുരുവാദ്യം V1. a kind of drum.

വീൎക്കുക vīrkuγa M. (fr. വീങ്ങുക). 1. To swell
വയറു a. med. — fig. മതിയും കെട്ടു വീ'ന്നു GnP.
to be inflated, arrogant. 2. to sigh, breathe
ദീൎഘമായി വീൎത്തു AR. (= നെടുവീൎപ്പിടുക). കോ
ഴയും തീൎത്തുനിന്ന് ഒന്നു വീൎത്താർ CG. വീ'ന്ന
വീൎപ്പു CG. breath drawn. അത്തൽ തീൎന്ന് ഒന്നു
വീൎത്തീടിനാൻ Bhr. respired. വീൎത്തും വിയ
ൎത്തും തളൎന്നും പണിപ്പെട്ടും SiPu. panting, under
a burthen. നിടിയശ്വാസവും തെരുതെര വീ
ൎത്തു KR.

വീൎപ്പു 1. breath വീ. കളക, കഴിക്ക, വിടുക,
അയക്ക to breathe out. തന്നുടെ വീൎക്കുന്ന
വീ. കൾ ദീൎഘങ്ങളായ്വന്നു, നീളത്തിലുള്ള വീ.
sigh = നെടുവീൎപ്പു 578. വീ. കൊൾക, ഇടുക
to take breath. വീ. കൾ പാൎക്കയും Bhr.
(of the wounded). കണ്ഠമടഞ്ഞു വീ. കൾ
പോകാഞ്ഞു Bhg. could not breathe. ധൂമ
പ്രതാപേന വീൎപ്പടെച്ചു PT. വീ. മുട്ടിത്തന്നെ
ആശു മരിച്ചാർ Mud. suffocated; met. ഒരു
കാറ്റും വീൎപ്പുമില്ല prov. not a breeze is stir—
ring. 2. a moment, 6 വീ. = 1 വിനാഴിക
CS. ഗണിതം ൧൧ വീർപ്പു Bhg. 3. inflation,
swelling V1.

വീൎപ്പിക്ക 1. CV. to cause to swell or perspire.
2. to take breath V1.

വീൎയ്യം vīyam S. (വീര). 1. Fortitude, heroism
വീ. ഉണ്ടു കാൎയ്യം ഉണ്ടു prov. (said of the suc—
cessful). ഭൂപതി തന്നുടെ വീൎയ്യങ്ങൾ വാഴ്ത്തി സ്തു
തിക്കേണം Mud.; also high feeling of honor,
വീ. പറക to brag. വീൎയ്യകഥനം V2. bravado.
In Cpds. അത്ഭുതവീൎയ്യൻൻ CG. etc. 2. strength,
power ഔഷധവീ. Sah. വിഷവീ. Bhg. വീ
ൎയ്യമേറീടുന്നൊരു ചൂൎണ്ണം Mud. മരുന്നിന്റെ വീ
രിയം ഇതു TP. (of 2 kinds ഉഷ്ണ —, ശീതവീ.
exciting & allaying). വീ'മായി കൊൾവതെന്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/994&oldid=185140" എന്ന താളിൽനിന്ന് ശേഖരിച്ചത്