താൾ:CiXIV68.pdf/988

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിഹരി — വിളയാ 966 വിളയാ — വിളവു

വിഹരിക്ക 1. to ramble. സ്വൎഗ്ഗത്തിൽ വി'ച്ചു
സുഖിച്ചു GnP. to divert oneself. മത്തരാ
യി വി'ച്ചു Bhr. KR. (= കളിച്ചു). 2. Nasr.
to consecrate വി'ച്ച അഗ്നി B. (വിഹാ
രം 3.).

വിഹസിതം S. (part.) a smile CC.

വിഹാ, വിഹായഃ S. the sky; Instr. പറന്നു
മറഞ്ഞു വിഹായസാ AR4. through the air.

വിഹായ S. (ഹാ). abandoning = കെടുത്തു, f. i.
ദാഹം വി. കഥയ Bhr.

വിഹാരം S. 1. rambling പുരോദ്യാനങ്ങളിൽ
വരവി. KR. 2. pastime, sport വാരിവി
& വാരിവി'ങ്ങൾ ആചരിച്ചാർ CG. മൈഥു
നം വി'വും വൃത്തികൾ ഇവ ചെയ്തു ChintR.
3. a Bauddha chapel, mosque, church V1.
ക്ഷേത്രം വി'മാക്കീടും Sah. (= പളളി; lit.
Buddha's place of recreation). പിണം വി'
ത്തിൽ വെച്ചു Genov.

വിഹിതം S. (fr. വിധിതം). 1. ordered വി'മല്ലാ
തൊരു ദിവസങ്ങൾ VCh. for which there is
no permission. 2. wished or to be wished
for തീൎപ്പു ചെയ്തതു വി'മല്ല MR. കല്പന കേൾ
ക്കുന്നതു വി. തന്നേ TR. right. വിഹിതപ്ര
കാരം equitably. നിലങ്ങൾക്കു വി'മായി ഒരു
ജമ നിശ്ചയിച്ചു MR. tax at a proper rate.

വിഹീനം S. (part. pass. of ഹാ) deprived of.
ശങ്കാവി. Bhg. fearlessly.

വിഹ്വലം S. agitated, beside oneself
പ്രേമ
വി.,കന്ദൎപ്പവി'ൻ VetC.

വിള Viḷa T. M. (C. be, Tu. bu fr. വിൾ). 1. Vege—
tation, a crop of corn growing വിത്തും വിളയും
ഇടുക TR., ഇറക്കുക MR. (=ഞാർ).പശു വിള
തിന്നു, വിള തീറ്റുക; വിള എടുത്തു വെക്കുമ്പോൾ
TR. to reap. ഒരു മാസം കൊണ്ടു വിള എടുത്തു
പോകും will be reaped. വിള കൊയ്യാറായാൽ
doc. ഇളവി = മൂക്കാത്ത വി.; കന്നിവിളയും മ
കരവിളയും TR. 2 crops. 2. produce of
gardens, a garden (loc.). 3. = വിളവു.

വിളഭൂമി 1. a corn—field, rice—grounds വി. യിൽ
ഉണ്ടാകും നെൽ GP.; also വിളനിലം. 2. a
place where pearls, gold, etc. are found.

വിളയാടുക T. M. To play, hon. വിശ്വം നി

റഞ്ഞു വി'ടിന തമ്പുരാനേ Anj. ഇഷ്ടരോടു വി'
ടി Bhr. (huntg.). തൃക്കൈകൊണ്ടു വി'ടിത്തരി
ക KU. to give graciously. തൃക്കൈ വി'ടീട്ട് ഒ
പ്പിട്ടു TP. deigned to sign. നിന്റെ കൈ
വി' ടിയാലേ നന്നായിരിക്കൂ it will be done well
only if you take it in hand, അവിടുത്തേ കൈ
വി'ടേണം (iron.) vu.; നിശ്ശോകമോദം വി'
വോൻ നീ CC. മനസി സദാ വി. ഭദ്രകാളി Vedt.
(= work). — അമ്മ വി. T. esp. Palg. euph.
"Kāḷi (അമ്മ 2) to enjoy herself" = to have
small—pox.

VN. I. വിളയാട്ടം sport പൂച്ചെക്കു വി. prov.
ഷഡ്വൈരികൾ വി'മാക്കരുതു മമ ചി
ത്തം HNK. play—ground. — അമ്മവി. euph.
"Kāḷi's sport" = smal—pox.

II. വിളയാട്ടു play ഇനിയരുതിവർ വി., വി'
ട്ടായി എയ്താൻ RC. കൃഷ്ണൻ വി. കൾ Bhr.

വിളയുപ്പു a kind of salt B.

വിളരക്ഷ 1. protecting the crop. 2. a scare—
crow or charm of rice—fields.

വിളയുക T. M. C. 1. To grow, grow ripe.
വി'ന്ന വിത്തു മുളയിൽ അറിയാം prov. അരി
വി'ന്ന നിലം where pure grain grows, no
husks. വിളഞ്ഞ നെല്ലു = കാലമായതു. ഏറ വി
ളഞ്ഞാൽ വിത്തിന്നാക prov. over—ripe. 2. to
grow richly or to perfection ഉപ്പു, മുത്തു, പൊൻ
വി.— ഉപ്പുവി. incrustation on vessels contain—
ing salt. (പാത്രത്തിന്മേൽ). — fig. കൎമ്മങ്ങൾ വി
ളവാൻ നിലം ഭൂമി GnP. അരക്കരുളളിൽ ഭയം
വിളയുമാറു RC. — വിളഞ്ഞവൻ clever, subtle.
3. to produce വഴിയേ ഭൂമി വിളകയില്ല Bhr.
ഭൂമി താനെ തന്നേ വി'ഞ്ഞു തുടങ്ങിനാൾ Bhg.
from joy.

VN. I. വിളച്ചൽ 1. produce of corn etc. വി.
പറക V1. to chatter (what comes upper—
most). 2. corn grown ripe, നല്ല വി. a
promising crop. വി. കേടു partial failure
of crop, = വിളച്ചേതം.

II. വിളവു 1. id., V1. വി. ഇടുക to cultivate,
എടുക്ക to reap. 2. perfection. വി. കല്ലു a
precious stone. വി. അധികാരം ഉണ്ടു clever—
ness, cunning. ഇത്ര വി. ള്ള കോരനോട്

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/988&oldid=185134" എന്ന താളിൽനിന്ന് ശേഖരിച്ചത്