താൾ:CiXIV68.pdf/908

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാസ്ന — രുചി 886 രുചി — രുധിരം

രാസ്ന S. a perfume = അരത്ത (in a. med. വയ
മ്പും രാസ്നാം ഇന്തുപ്പും sic!).

രാഹിത്യം rāhityam S. (രഹിത) f. i. സംഗരാ.
Bhg. Sacrificing every attachment.

രാഹു rāhu S. (രഭ്). A Daitya, that “seizes”
sun or moon & causes eclipses; ascending
node (8th planet, invisible). ചന്ദ്രനെക്കാലാൽ
ഗ്രസിപ്പതിന്നടുക്കും രാ. കണക്കനേ KR 6. രാ.
ഗ്രാഹം, രാ. വേള an eclipse.

രാൾ rāḷ S. & രാട്ട്, rāj A king, പക്ഷിരാൾ
[VetC.

രിക്തം riktam S. (part. pass. of രിച്). Emp-
tied, poor.

രിക്ഥം S. inheritance, riches.

രിംഖണം riṅkhaṇam S. Slipping, crawling
അങ്കണം തന്നിലേ രിംഘണം ചെയ്തു CG. (an
infant).

രിപു ribu S. (cheating). An enemy സകലരി
[പുജയവും Bhg.

രിപുത S. enmity മയി രി. പെരുകി Mud.

രിഷ്ടം rišṭam S. (part. pass. of രിഷ് to hurt).
Bad luck; good luck.

രീതി rīδi S. (രീ to run), l. Going, way, usage
ചരിതരീതികൾ ഉരചെയ്ക Bhr. details. സ
ന്താനഗോപാലരീതിയിൽ po. measure or
rhythm. തുളളപ്പാട്ടിൻ രീ. യിൽ ചൊല്ക etc. അ
വൻ നല്ല രീതിയുളളവൻ = പരിചയം; ആൎക്കറി
യാം നിന്റെ ദുൎന്നയരീതികൾ Mud. evil de-
signs. 2. rite, principle or sentence വേദി
കൾ കൂടി ശാസ്ത്രരീതികൾ പഠിക്ക KR. കൎമ്മം
വൈദികരീതിയിൽ ചൊന്നവണ്ണം CG. എന്നുളള
രീതി മനസി പതിഞ്ഞു Bhg. — രീതിപ്പെടുത്തു
ക to arrange (= വഴി). 3. calx of brass,
rust, alloy V1.

രുൿ ruk 1. S. ruj (to break). — രോഗം Sick-
ness. 2. S. ruč splendour, lustre = ലോച,
L. lux.

രുഗ്മം (s. rukmam) gold as ornament രു. അ
ണിഞ്ഞ കട്ടിൽ CG. — രുഗ്മി m., രുഗ്മിണി
f. N. pr. Bhg.

രുചി S. 1. light, beauty. 2. taste ചങ്ങലരു
ചി ആന അറിയും prov. അതിൽ വളരേ
രു. ഉണ്ടു is savory, I relish it. രു. നോക്കു
ക to try. 3. liking, wish ഹൃദയരുചി

ആചരിക്ക VetC. ധനരുചിയോടു വരിക
Bhg. longing after presents. പരസ്ത്രീരുചി
പാരം നിണക്കു RS. യുദ്ധരുചി കിഞ്ചന
നമുക്കു ChVr. മനസിയം പ്രതിരുചി ഭവതി
VetC. whom she prefers. — opp. അതിൽ
രുചികേടു.

രുചികരം S. palatable, savory, well seasoned.
denV. രുചിക്ക 1. To be to one’s taste,
to please. രുചിക്കും വെളളം good drinking
water. എന്നോടു സഖ്യം രുചിക്കുന്നെങ്കിൽ കൈ
തരുന്നേൻ KR. ഇതു നിങ്ങൾക്കു രുചിക്കിൽ KR.
2. to approve അവൻ രുചിച്ചനന്തരം KR.

രുചിരം S. delicious, charming; often Compar.

രുചിരതരപുഷ്പപുരി Mud. രുചിരതരനേ
ത്ര VetC. fine-eyed f.

രുച്യം S. = രുചിരം V1.

രുജൂ Ar. ruǰū’ (turning towards). Conviction;
brought home to, proved (jud.).

രുദിതം ruďiδam S. (part. pass. of രുദ്). Weep-
ing സീതേടെ രു. കേട്ടിട്ടു Rs. — രുദിച്ചു KR. =
രോദിച്ചു.

രുദ്ധം ruddham S. (part. pass. of രുധ്). Ob-
structed, checked. — രുദ്ധനായ നിരുദ്ധൻ CG.
imprisoned.

രുദ്രൻ rudraǹ S. (roaring). Rudra, a form of
Siva; his wife രുദ്രാണി Si Pu.

രുദ്രാക്ഷം S. berries of Elæocarpus lanceola-
tus, used as beads for rosaries രുത്തിറാ
ക്കത്തോളം വണ്ണത്തിൽ, ഉത്തറാക്കത്തിന്റെ
മണിയോളം a. med. രു’ധാരണം V1. wear-
ing a rosary. അരുദ്രാക്ഷൻ opp. സരു’ൻ
ആയാൽ രുദ്രതുല്യൻ Si Pu. — രുദ്രാക്ഷക്കടു
ക്കൻ = പാണ്ടിക്കടുക്കൻ.

രുദ്രാക്ഷമാല rosary of Shaivas MR.; also രു’
ദാമം ധരിച്ചാൽ മഹാവ്യാധി നീങ്ങും Si Pu.

രുദ്രികൾ the six Brahmans that perform the
യോഗ്യം sacrifice.

രുധിരം rudhiram S. (L. rufus, rutilus). Blood
ഒഴുകി രുധിരോദവും, രുധിരജലം Mud. തീ
ണ്ടായിരുന്ന രു. ഗൎഭം അഴിഞ്ഞുപോയി ശേഷി
ച്ച രു. നിന്നതു a. med. — രുധിരവാൎച്ച = ഉതി
രം വാൎച്ച, രക്തസ്രാവം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/908&oldid=185054" എന്ന താളിൽനിന്ന് ശേഖരിച്ചത്