താൾ:CiXIV68.pdf/851

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുടിൽ — മുട്ടി 829 മുട്ടിക്ക — മുട്ടാൾ

മുടിൽ muḍil 1. A thicket overgrown with grass
മുളളും മുടിലും ഉളള കാടു V1. 2. a small fry,
tadpole (തവള 437; No. മിട്ടിൽ).

മുടുകു muḍuɤụ (C. Tu. shoulder). 1. Bracelet.
2. a woodbind to tie up sugarcanes.

മുടുകുക muḍuɤuɤa (T. to be thronged, in haste).
To be distressed (Te. C. miḍuku), മു’ന്നിതെന്മ
നം SiPu. മു’ന്നുതെന്റെ മനസ്സു Anj.

മുടുക്കു T. M. a corner, narrow passage.

മുടുക്കുക T. Palg. to urge on, f. i. cattle. കാള
തോന മുടുക്കിയാൽ ചലിച്ചു പോം (No. മിടു
ക്കുക).

I. മുട്ട muṭṭa T. M. & മൊട്ട So. C. Tu. (fr. മുടു).
1. An egg. മുട്ടെക്കടുത്ത കോഴി a young fowl
about to lay the first egg. മു. ഇടുക to lay, മു
റിക്ക, വിരിക്ക to hatch eggs. മുട്ടകൾ വിരി
യാഞ്ഞു ഒന്നിനെക്കൊട്ടി ഉടെച്ചാൾ Bhr. മു.
പൊട്ടി. Bhr. — മു. ക്കരു, വെളള, ചുവപ്പു or ഉ
ണ്ണി its contents. മു. ത്തോടു an egg-shell. കല
ങ്ങിയ മു. a rotten or hatched egg. 2. No.
obsc. penis.

മുട്ടക്കൂൺ a round mushroom.

മുട്ടക്കോഴി No. a laying fowl (never put to
brood).

II. മുട്ട inf. of മുട്ടുക 2. T. M. As far as, all over
അവനി മുട്ടപ്പാഞ്ഞടവി തേടും നീ Bhr. മരു
ഭൂമിയിൽ മു. നടന്നു UR. (or = മുറ്റ whole).

മുട്ടം muṭṭam (മുണ്ടം). A trunk, log of wood
(= കീറാത്തമരം). മുട്ടമരങ്ങൾ കപ്പല്പണിക്കു TR.
മുട്ടൻ 1. id. 2. a stout, obstinate, stupid
person. 3. (മുട്ടുക) a ram = മുട്ടാടു.

മുട്ടാൾ, മുട്ടാളൻ (മുട്ടു) obstinate, (hopelessly)
stupid.

മുട്ടാളത്വം, മുട്ടാൾപോക്കു obstinacy.

മുട്ടി muṭṭi T. C. M. (മുട്ടുക). 1. A hammer കൊ
ല്ലന്റെ കൂടവും മു. യും TR.; also മുട്ടിക. 2. a
short log or block ഒരു മു. പോലേ കിടക്കും
Bhg. dying (= മുട്ടം). വിറകുമുട്ടി, ചന്ദനമുട്ടി etc.
കീറാമു പറക to oppose strongly. കുളളത്തി
പ്പശുവിന്ന് ഒരു മു. prov. = തട്ട; also = bone എ
ല്ലും മുട്ടിയും ഒക്കപ്പെറുക്കി TP. 3. Tdbh. of മു
ഷ്ടി clenched fist, നീടുറ്റ മുട്ടികരത്തണ്ടു, മുട്ടും

മു.കളാൽ RC. 4. a vessel used for drawing
toddy B., മുട്ടിപ്പാനി Palg.; തൂക്കുമുട്ടി a vessel
for taking down toddy from the tree, Palg.
5. N. pr. m. മുട്ടിരാമൻ.

മുട്ടിക്കത്തി a block-knife.

മുട്ടിക്കാൽ knock-kneed, മുട്ടിക്കാലൻ.

മുട്ടിക്കുരണ്ടി B. a low seat or stool.

മുട്ടിവണ്ടി (2) a low, clumsy wooden cart made
by വണ്ടിഒട്ടർ Palg.

മുട്ടു muṭṭu̥. 5. (മുടു) 1. A knob; joint or knot
of cane, bamboo മുളമു.: വലയുടെ മുട്ടു കഴിഞ്ഞു
പോം the knots of meshes No. 2. the knee
& elbow (മുട്ടുകൈ). മുട്ടിന്നു വെളളം ഉളളു knee-
deep. മു. കുത്തി നില്ക്കരുതു superst. മു. കൾ കു
ത്തി CC. knelt. മു. കൾ കൊണ്ടു കുത്തി ഞെരി
ക്കയും KR. മു. പിടിച്ചു നില്ക്ക CG. an infant
learning to stand. കാലിന്റെ മുട്ടും ചിരട്ടയും
3. a prop, stay, support വാനം വീണാൽ മുട്ടി
ടാമോ prov. വാഴമു. = ഊന്നു; stilts മു. കെട്ടി ആ
ടുക; a dam, protection of river-bank. 4. im-
pediment, stoppage (= മുടക്കം). മു. കെട്ടുക to
make a bank or ridge, blockade; to shut up
a place; a preventive charm തോക്കിന്നു മു. കെ
ട്ടുക TP. so as never to hit. പെരുമാളുടെ മുട്ടാ
കുന്നു TP. the God has bewitched it. 5. being
nonplussed, perplexity, want ചെലവു കഴി
ച്ചോളുവാൻ മു. തന്നേ, എനിക്കുറുപ്പിക മുട്ടായി
രുന്നു, പണത്തിന്നു മു. ണ്ടു TR. ബുദ്ധിമു. etc.
മുട്ടിന്ന് എത്തുന്നില്ല for this time of need.
6. knocking, tapping, butting. കൈമു. a clap.
7. music ഇടമു., പടമു. also = ചെണ്ട a drum.
മുട്ടും ചീനിയും, മുട്ടുംവിളിയും prov. 8. dun-
ning കടക്കാരുടെ മു. വളരേ കൂടി, അവന്റെ
ആളും എഴുത്തും മുട്ടായി വന്നു TR. 9. in തല
മുട്ടു 436 a glimpse (or മൊട്ടു?).

മുട്ടടി RC. a weapon (മുൾത്തടി).

മുട്ടടെപ്പു (4) short breathing.

മുട്ടറ്റം തൊഴുക (2) a deep bow before Gurus,
[KU.

മുട്ടാക്കു T. So & മൂടാക്കു a veil.

മുട്ടാടു (6) ram = മുട്ടൻ 3. — മുട്ടാട്ടം fight of
[rems.

മുട്ടാറു (4. 5.) a river with a short course.

മുട്ടാൾ (4. 5.) see under മുട്ടൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/851&oldid=184997" എന്ന താളിൽനിന്ന് ശേഖരിച്ചത്